പൊതുജനസമ്പര്‍ക്ക പരിപാടി തുടങ്ങി

വേങ്ങര: കേന്ദ്ര പൊതുജന സമ്പര്‍ക്ക പരിപാടിക്ക് വേങ്ങരയില്‍ തുടക്കമായി. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്കാണ് വേങ്ങരയില്‍ തുടക്കമായത്. ചടങ്ങില്‍ ജില്ലാ കലക്ടര്‍  ടി. ഭാസ്‌കരന്‍, വേങ്ങര Read More …

അഞ്ച് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റില്‍

മലപ്പുറം: അഞ്ചു കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്ലൈസ് നാര്‍കോട്ടിക് സ്‌പെഷ്യന്‍ സംഘം അറസ്റ്റു ചെയ്തു. മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ ടീം വേങ്ങര തീണ്ടേക്കാട് നടത്തിയ പരിശോധനയിലാണ് ഒറീസ കൊറാവുഡ് ജി്ല്ലക്കാരനായ രാമകൃഷ്ണ ഹരിജന്‍ പിടിയിലായത്. കഞ്ചാവ് മൊത്ത വിതരണക്കാരനാണ് രാമകൃഷ്ണനെന്ന് അന്വേഷണ സംഘം പറഞ്ഞു. രണ്ടു ഗ്രാം കഞ്ചാവ് 200 Read More …

ഊരകത്ത് ഇക്കോ ടൂറിസം പദ്ധതി

മലപ്പുറം-സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ഊരകം മമ്പീതിയില്‍ തുടങ്ങുന്ന ടൂറിസം ഇക്കോ വില്ലേജിന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ശിലയിട്ടു. കടലുണ്ടിപ്പുഴയുടെ തീരത്ത് നിര്‍മിക്കുന്ന ഇക്കോ വില്ലേജിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നടപ്പാത, കിയോസ്‌കുകള്‍, ഡിജിറ്റല്‍ ലൈബ്രററി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രം, ബോട്ടിങ് സൗകര്യം എന്നിവയാണ് വില്ലേജിലുണ്ടാവുക.  മൂന്ന് Read More …

വേങ്ങരയിലെ വിദ്യാര്‍ഥികള്‍ക്ക്; സൗജന്യ യാത്ര

മലപ്പുറം: വേങ്ങര പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുതുവര്‍ഷത്തില്‍ വേറിട്ട സമ്മാനം. സ്വകാര്യ ബസുകളില്‍  സൗജന്യ യാത്രാ സൗകര്യം ഒരുക്കിയാണ് വേങ്ങര പഞ്ചായത്തും മോട്ടോര്‍ വാഹന വകുപ്പും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വേറിട്ട സമ്മാനം നല്‍കുന്നത്.  വേങ്ങര പഞ്ചായത്തിന്റെ ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘സുഗമ Read More …