എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും; കോടിയേരി
തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് സി പി എം പോളിറ്ര് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. 60 വയസുകഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാപേര്‍ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുളള പദ്ധതി എല്‍ ഡി എഫ് കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍ ഡി എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് കഴക്കൂട്ടം Read More …
