തുടര്‍ ഭരണം ലഭിച്ചാല്‍ പിണറായി കേരളം വില്‍ക്കും-ചെന്നിത്തല

ഉ​ദു​മ: കേ​ര​ള ഭ​ര​ണം ഇ​നി​യും പി​ണ​റാ​യി വി​ജ​യ​െന്‍റ കൈ​ക​ളി​ല്‍ ഏ​ല്‍​പി​ച്ചാ​ല്‍ അ​ദ്ദേ​ഹം സം​സ്ഥാ​ന​ത്തെ​ത്ത​ന്നെ വി​ല്‍​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ല്‍​പ​റ​മ്ബി​ല്‍ ന​ട​ന്ന യു.​ഡി.​എ​ഫ് കു​ടും​ബ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​രേ​ന്ദ്ര​മോ​ദി ആ​കാ​ശം വി​ല്‍​ക്കു​മ്ബോ​ള്‍ ക​ട​ല്‍ വി​ല്‍​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച്‌​ നൂ​റു​ക​ണ​ക്കി​ന് അ​ഴി​മ​തി​ക​ള്‍ ന​ട​ക്കു​മ്ബോ​ഴും Read More …

ഇരട്ടവോട്ട് അതീവഗുരുതര വിഷയം: ഉമ്മന്‍ചാണ്ടി

കോട്ടയം: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ മുക്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ ആരോപണങ്ങള്‍ എല്ലാം തന്നെ സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. ഇതില്‍ അവസാനത്തേതാണ് ഇരട്ടി വോട്ട് വിഷയം. ഇത് അതീവ ഗുരുതരമാണെന്നും ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരയെും Read More …

തുടര്‍ഭരണം കെ സുധാകരന്‍ പോലും സാക്ഷ്യപ്പെടുത്തുന്നു: കോടിയേരി

തിരുവനന്തപുരം :  കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമെന്ന കാര്യത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ വരെ സാക്ഷ്യപ്പെടുത്തിയതാണെന്ന് സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്ന് പറയാന്‍ സര്‍വേ റിപ്പോര്‍ട്ടുകൊളുന്നും വേണമെന്നില്ല. സര്‍വേ റിപ്പോര്‍ട്ടുകളില്‍ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേദിവസം യു ഡി Read More …

പ്രകടന പത്രിക മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പിണറായി

കോട്ടയം : പ്രകടന പത്രിക മുന്‍ നിര്‍ത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സര്‍വേ റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയും കോണ്‍ഗ്രസും നുണക്കഥകള്‍ ഉണ്ടാക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ Read More …

ലതിക സുഭാഷുമായി ചര്‍ച്ചക്ക് സാധ്യതയില്ല; ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച്‌ തല മുണ്ഡനം ചെയ്യുകയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്ത ലതികാ സുഭാഷുമായി ചര്‍ച്ചക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി. അതേസമയം അവര്‍ സ്വതന്ത്രയായി മത്സരിക്കുമെന്നതിനെ കുറിച്ച്‌ ഒന്നും പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ലതിക സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. തരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടന്‍ പ്രതിഷേധിക്കുന്ന Read More …

യുഡിഎഫും ബിജെപിയും പാവങ്ങള്‍ക്ക് എതിരെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ലോകം അത്ഭുതത്തോടെ കേരളത്തെ നോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമ്ബറത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ കോവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും കൂട്ടമരണം ആഗ്രഹിച്ച നീച മനസ്സുകള്‍ കേരളത്തില്‍ ഉണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് പാവങ്ങള്‍ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള വീട് നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ നോക്കിയവരാണ് Read More …

ഹരിപ്പാട് തന്നെ മല്‍സരിക്കും: രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ​ട്ടി​ക വ​ന്നു ക​ഴി​ഞ്ഞാ​ല്‍ ഒ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​വ​രു​ടെ​യും അ​ഭി​ന​ന്ദ​നം നേ​ടും. സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ​യു​ണ്ടാ​യ പ്ര​തി​ഷേ​ധം ഇ​വി​ടു​ണ്ടാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നേമത്തെ സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളില്‍ Read More …

ബി.ജെ.പിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോണ്‍ഗ്രസെന്ന് പിണറായി വിജയന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടം മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 35 സീറ്റ് കിട്ടിയാലും കേരളം ഭരിക്കുമെന്ന് ആവര്‍ത്തിക്കുന്ന കെ. സുരേന്ദ്രന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ Read More …