കോവിഡിനൊപ്പം പ്രളയവും വന്നാല്‍ നേരിടാന്‍ മുന്നൊരുക്കം വേണം; മന്ത്രി

കൊല്ലം: കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ മഴക്കാലത്ത് പ്രളയം കൂടി വന്നാല്‍ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണം, കോവിഡ് പ്രതിരോധം എന്നിവ കൊല്ലം നഗരസഭാ സമ്മേളന ഹാളില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിന് മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ Read More …

സംവരണ അട്ടിമറി നീക്കം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണം: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് നോണ്‍ ക്രീമിലെയര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ക്ക് എതിരെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്ന് എസ്.എന്‍.ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. പിന്നാക്ക സംവരണത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ക്രീമീലെയര്‍ ബാധകമാക്കി കൊണ്ടുള്ള മണ്ഡല്‍ കേസിലെ സുപ്രീം കോടതി വിധി. പരമോന്നത നീതി പീഠത്തിന്റെ വിധി വേദനയോടെയാണെങ്കിലും Read More …

ഡി.ജി.പിയുടെ വാക്കിന് പുല്ലുവില, പൊലീസ് ഓട്ടോ വിട്ടില്ല, രോഗിയായ അച്ഛനെയും എടുത്തുകൊണ്ട് മകന്‍ നടന്നു

കൊല്ലം: പൊലീസ് വാഹനം തടഞ്ഞതോടെ രോഗിയായ പിതാവിനെയും എടുത്തുകൊണ്ട് മകന്‍ നടന്നു. ഇന്ന് ഉച്ചയോടെ പുനലൂരിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധനെയാണ് പനിയെത്തുടര്‍ന്ന് നാല് ദിവസം മുന്‍പ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രോഗം ഭേദമായി ഡ‌ിസ് ചാര്‍ജ്ജായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓട്ടോയില്‍ കയറ്റി മകനും അമ്മയും ചേര്‍ന്ന് കുളത്തൂപ്പുഴയ്ക്ക് തിരിച്ചെങ്കിലും പുനലൂര്‍ പൊലീസ് ഓട്ടോ Read More …

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമൂഹം തയ്യാറാകണമെന്ന് മന്ത്രി. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമൂഹം ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. നല്ല നടപ്പ് (പ്രൊബേഷന്‍) ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയെ വെല്ലുവിളിക്കുന്ന സാമൂഹികാന്തരീക്ഷം ആശാസ്യമല്ല. വ്യത്യസ്തത ഏറെയുള്ള സാമൂഹ്യക്രമം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ലമന്റിനും മുകളിലായാണ് ഭരണഘടനയെന്ന് കാണണം. ഇങ്ങനെയൊരു സമൂഹത്തില്‍ കാണപ്പെടുന്ന Read More …

ജോസഫ് വ്യക്തിഹത്യ നടത്തുന്നു; നിശബ്ദത ദൗര്‍ബല്യമല്ല: ജോസ്‌ കെ മാണി

കോട്ടയം > പി ജെ ജോസഫ് തന്നെ വ്യക്തിഹത്യ നടത്തുന്നതായി ജോസ്‌ കെ മാണിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. കെ എം മാണി പടുത്തുയര്‍ത്തിയ രാഷ്ട്രീയത്തെ കുതന്ത്രങ്ങള്‍ കൊണ്ട് കൈക്കലാക്കാനാണ്‌ ശ്രമമെന്നും ഇതിനെതിരെ കരുത്തോടെ നിലകൊള്ളുമെന്നും കുറിപ്പില്‍ പറയുന്നു. ക്രൂരമായ പരിഹാസവും തികച്ചും വ്യക്തിപരമായ ആക്ഷേപങ്ങളും ആവര്‍ത്തിച്ചിട്ടും അതേ നാണയത്തില്‍ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ നിലപാടുകളും വിമര്‍ശനങ്ങളും വ്യക്തിനിഷ്ഠമല്ല. Read More …

ആര്‍.ശങ്കറിനെപ്പോലെ തലയെടുപ്പുള്ള നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്ന് കടകംപള്ളി

കൊല്ലം : ആര്‍.ശങ്കറിനെപ്പോലെ തലയെടുപ്പുള്ള ഒരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ശങ്കേഴ്‌സ് ആശുപത്രി അങ്കണത്തില്‍ എസ്.എന്‍. ട്രസ്റ്റ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ നടന്ന ആര്‍.ശങ്കര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു .

കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലാത്ത സ്ഥിതിയെന്ന് ഉമ്മന്‍ ചാണ്ടി

കൊല്ലം: ഓച്ചിറയില്‍ നിന്നും അന്യസംസ്ഥാന ദന്പതികളുടെ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കൊപ്പം നിന്ന് ഒത്തുകളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാന്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തരമൊരു സംഭവം സാക്ഷര കേരളത്തിന് Read More …

പീതാംബരന്‍ അറസ്റ്റിലായ വിഷമത്തിലായിരിക്കും കുടുംബം അങ്ങനെ പറഞ്ഞത്; ആരോപണം തള്ളി കോടിയേരി

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ കുടുംബത്തിന്റെ ആരോപണം തള്ളി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞതായിരിക്കും. കേസില്‍ പെട്ടതിന്റെ വിഷമത്തില്‍ ആയിരിക്കും ഇങ്ങനെ പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു. കേസില്‍ പീതാംബരന്‍ Read More …