ശബരിമല: എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച്‌ മോദി, വിശ്വാസികള്‍ക്കൊപ്പം ബിജെപി മാത്രം

കൊല്ലം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മോദി. യുവതീപ്രവേശനവിഷയത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച മോദി ഭക്തര്‍ക്കൊപ്പം നിന്ന ഒരേയൊരു പാര്‍ട്ടിയാണെന്നും വ്യക്തമാക്കി. കൊല്ലം പീരങ്കിമൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തിലാണ് മോദിയുടെ പ്രസംഗം. മോദിയുടെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍: ”ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നത് ശബരിമലയെക്കുറിച്ചാണ്. ചരിത്രത്തിലിടം പിടിക്കാന്‍ പോകുന്ന സമരമാണ് ശബരിമലയിലേത്. കേരളത്തിന്‍റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്‍റെയും അടയാളമാണ് ശബരിമല. Read More …

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയാണെന്ന് പ്രധാനമന്ത്രി തന്‍റെ നരേന്ദ്ര മോദി പറഞ്ഞു. മുംബൈ കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ചില പദ്ധതികള്‍ മുടങ്ങികിടക്കുകയാണ്. മുപ്പത് വര്‍ഷമായി മുടങ്ങി കിടക്കുന്ന പദ്ധതികളുണ്ട്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. പദ്ധതികള്‍ വൈകിപ്പിച്ച്‌ പൊതുപണം പാഴാക്കരുത്. എല്ലാവരുടേയും വികസനമാണ് Read More …

പ്രസംഗത്തിനിടെ ശരണംവിളിയും മുദ്രാവാക്യവും ഉയര്‍ന്നു; വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന താക്കിത് നല്‍കി മുഖ്യമന്ത്രി

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തിയത്. പ്രധാനമന്ത്രിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊണ്ടാണ് പിണറായി സംസാരിച്ചത്. അതിനിടയിലാണ് സദസ്സില്‍ നിന്ന് വലിയ തോതിലുള്ള മുദ്രാവാക്യം വിളികളും മറ്റും ഉയര്‍ന്നത്. ഇതോടെ മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കിത് ചെയ്തു. വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പിണറായി Read More …

ജനുവരി 15ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന്‍. അടുത്ത മാസം 15നാവും ഉദ്ഘാടനമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു. അതേസമയം അടുത്ത മാസമേ ബൈപ്പാസിന്റെ ഉദ്ഘാടനം നടക്കൂ എന്നാണ് മന്ത്രി മേഴ്‌സി കുട്ടിയമ്മ അറിയിച്ചത്. Read More …

വി​വാ​ദ പ​രാ​മ​ര്‍​ശം: കൊ​ല്ലം തു​ള​സി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ന​ട​ന്‍ കൊ​ല്ലം തു​ള​സി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ കൊ​ല്ലം ച​വ​റ​യി​ല്‍ ന​ട​ന്ന ബി​ജെ​പി പൊ​തു​യോ​ഗ​ത്തി​ല്‍ സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച്‌ സം​സാ​രി​ച്ച കേ​സി​ല്‍ കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളിയത്. ഒ​ക്ടോ​ബ​ര്‍ 12നാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം.  ശ​ബ​രി​മ​ല​യി​ല്‍ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു​കീ​റി ഒ​രു ഭാ​ഗം ഡ​ല്‍​ഹി​യി​ലേ​ക്കും ഒ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ Read More …

വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച്‌ സംസാരിച്ചു; ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കൊല്ലം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച്‌ സംസാരിച്ചെന്ന കേസില്‍ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ സെക്രട്ടറി വയക്കല്‍ സോമനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുനലൂരില്‍ നിന്നാണ് സോമനെ പൊലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എമാരായ അയിഷാ പോറ്റി, വീണാ ജോര്‍ജ്ജ്, പ്രതിഭാ ഹരി എന്നിവരെയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെയും Read More …

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെഎസ്‍യു, എബിവിപി സംഘടനകള്‍ വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഫാത്തിമാ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്മെന്‍റ് എന്ന് ആരോപിച്ചാണ് ബന്ദ്. കഴിഞ്ഞ ദിവസമാണ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയതില്‍ മനംനൊന്ത് ആത്മഹത്യയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കൊല്ലം Read More …

ഹാദിയയ്ക്കും ഷെഫിനും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

കൊല്ലം: ഹാദിയയ്ക്കും ഷെഫിനും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ – ഷെഫിന്‍ വിവാഹം റദ്ദാക്കിയിരുന്നു. വിവാഹം ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാനത്തും ദേശീയതലത്തിലും വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി വിധി Read More …