തെരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച സംഭവം: ക്വട്ടേഷന്‍ സംഘാംഗം കസ്റ്റഡിയില്‍

കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലെ സ്വതന്ത്ര സ്​ഥാനാര്‍ഥിയും ഇ.എം.സി.സി ഡയറക്ടറുമായ ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗമാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം സംഘം രക്ഷപ്പെട്ട കാര്‍ പൊലീസ് കണ്ടെത്തി. കാര്‍ ആക്രമിച്ച സംഭവം നാടകമെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ഷിജു വര്‍ഗീസിനും പങ്കുണ്ടെന്നാണ് സൂചന. നാലു പേര്‍ Read More …

അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്വഭാവമായി മാറി; മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: അടുത്ത കാലത്തായി പ്രതിപക്ഷ നേതാവിന്റെ മാനസികനില വല്ലാതെ തെറ്റിയിരിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കേരള തീരത്ത് അമേരിക്കന്‍ കമ്ബനിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്വഭാവമായി മാറിയിരിക്കുകയാണെന്നും എന്ത് ചെയ്യാനാണെന്നും മന്ത്രി ചോദിച്ചു. അയ്യായിരം കോടിയുടെ അഴിമതിയെന്നാണ് പറയുന്നത്. Read More …

വോട്ടു തേടി ‘കൊറോണ’ യും !

കൊല്ലം: കോവിഡിന്റെ പിടിയില്‍ നിന്നു മോചിതയായി കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെ വോട്ടു തേടി ‘കൊറോണ’ യും. കൊല്ലം കോര്‍പറേഷനിലെ മതിലില്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയാണു കൊറോണ തോമസ് എന്ന ഇരുപത്തിനാലുകാരി. കോവിഡ് ബാധിച്ചു കൊല്ലം ഗവ.മെഡിക്കല്‍ കോളജില്‍ കഴിയവെ, ഒക്ടോബര്‍ 15 നാണു കൊറോണ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. അര്‍പ്പിത എന്ന പേരിട്ട Read More …

ശ്രദ്ധിക്കുക… ചിഹ്നം കൈപ്പത്തി മാറി താമരയായിട്ടുണ്ട്‌; കൊല്ലത്ത്‌ ഒറ്റ രാത്രികൊണ്ട്‌ ബിജെപി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി

കൊല്ലം : കൈപ്പത്തി ചിഹ്നത്തില് മത്സരിക്കാന് തീരുമാനിച്ച്‌ കോണ്ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് ചേക്കേറി. കൊല്ലം കോര്പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ സ്ഥാനാര്ത്ഥിയായി നിന്ന ശ്രീജ ചന്ദ്രനാണ് പാര്ട്ടി വിട്ട് ബിജെപിയിലേക്ക് പോയത്. ഡിവിഷനില് മൂന്ന് സ്ഥാനാര്ഥികള് കൈപ്പത്തി ചിഹ്നത്തില് വോട്ട് അഭ്യര്ഥന Read More …

മത്സ്യബന്ധനമേഖലയില്‍ കാതലായ മാറ്റം -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊ​ല്ലം: നാ​ല​ര​വ​ര്‍ഷം കൊ​ണ്ട് സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ല്‍ കാ​ത​ലാ​യ മാ​റ്റം ഉ​ണ്ടാ​ക്കി​യ​താ​യി മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര ഹാ​ര്‍ബ​റു​ക​ളെ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തിെന്‍റ ഭാ​ഗ​മാ​യി ന​ബാ​ര്‍ഡ് വ​ഴി ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് പു​തു​താ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തോ​ട് ചേ​ര്‍ന്ന് 80 മീ​റ്റ​ര്‍ നീ​ള​ത്തി​ലും ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള Read More …

മുന്നോക്ക സമുദായ വിദ്യാര്‍ഥി സംവരണം ഭരണഘടനാ വിരുദ്ധം; എസ്​എന്‍.ഡി.പി

കൊല്ലം: വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട മുന്നോക്ക സമുദായ വിദ്യാര്‍ഥി സംവരണം സാമൂഹ്യനീതിക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്ന്​ എസ്​.എന്‍.ഡി.പി യോഗം. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയിലും ഇക്കാര്യം അംഗീകരിക്കപ്പെട്ടതാണെന്ന്​ യോഗം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 15(4), 16(4) വകുപ്പുകള്‍ സാമ്ബത്തിക സംവരണത്തിന്‍െറ സാധ്യതകളെ വ്യക്തമായി ഖണ്ഡിക്കുന്നതും, തള്ളിക്കളയുന്നതുമാണ്. ആയതിനാല്‍ Read More …

ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് നാം – മന്ത്രി കെ രാജു

കൊല്ലം; കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും, ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി കെ രാജു. പൊടിയാട്ടുവിള സര്‍ക്കാര്‍ എല്‍ പി ആന്റ് പ്രൈമറി സ്‌കൂളില്‍ തന്റെ എം എല്‍ എ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച ഓപ്പണ്‍ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. Read More …

തൊഴിലും സംരംഭകത്വവും:
ഐ.ഐ.ഐ.സി വെബിനാര്‍ 16 ന്

കൊല്ലം: കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസനത്തിലൂടെ തൊഴിലിടങ്ങളിലേക്കും സംരംഭകനിലേക്കും എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെയാണ് വെബ്ബിനാര്‍ . നിര്‍മാണ രംഗത്ത് തൊണ്ണൂറു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി Read More …