കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്രമെന്ന് ആവര്‍ത്തിച്ച് മന്ത്രി കണ്ണന്താനം
കോട്ടയം: കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബൈപ്പാസിന്റെ പിതൃത്വ അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയിലാണ് കണ്ണന്താനം വീണ്ടും രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശി ദര്ശന് പദ്ധതി പ്രകാരം ശബരിമലയ്ക്ക് അനുവദിച്ച 99 കോടിയിലെ ആദ്യ ഗഡു പോലും സംസ്ഥാനം Read More …
