കേരളകോണ്‍ഗ്രസ് സീറ്റ് തര്‍ക്കം : നിലപാട് മാറ്റാതെ കെ.എം.മാണി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കേരളകോണ്‍ഗ്രസിന്റെ ദിവസങ്ങള്‍ നീണ്ട സീറ്റ് തര്‍ക്കത്തിന് ഇതുവരെ പരിഹാരമായില്ല. കോട്ടയം സീറ്റ് ജോസഫിന് കൊടുക്കില്ലെന്ന ഉറച്ച വാശിയില്‍ തന്നെയാണ് മാണി വിഭാഗം. ഇതോടെ തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി. പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം മണ്ഡലം കമ്മറ്റി കെഎം മാണിക്ക് കത്തുനല്‍കി. കോട്ടയത്തുനിന്നുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് Read More …

കെഎം മാണി വഴങ്ങും; കോട്ടയത്ത് വാസവന് എതിരെ പിജെ ജോസഫ് തന്നെ; തിരക്കിട്ട ചര്‍ച്ച

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയേറി. നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാവാനുള്ള ജോസഫിന്റെ അവകാശവാദത്തിന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വഴങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം നേരത്തെ തന്നെ കോണ്‍ഗ്രസ് നിരസിച്ചിരുന്നു. ഇതോടെയാണ് ഏക Read More …

ജ​ന​വി​ധി തേ​ടാ​ന്‍ ജ​ന​പ​ക്ഷ​വും; മ​ത്സ​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ര്‍​ജ്

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​പ​ക്ഷം പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​മെ​ന്ന് പ​റ​ഞ്ഞ ജോ​ര്‍​ജ്ജ് കോ​ട്ട​യ​ത്ത് പി.​ജെ.​ജോ​സ​ഫ് മ​ത്സ​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ജോ​ര്‍​ജ് പ​ക്ഷേ പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പ്ര​ച​ര​പ​രി​പാ​ടി​ക​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു. ആ​ന്‍റോ​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ല്‍​പോ​ലും ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​യി​രു​ന്നു ജോ​ര്‍​ജ് അ​ന്ന് Read More …

സ​മു​ദാ​യ നേ​തൃ​ത്വ​ങ്ങ​ളോ​ട് എ​ല്‍​ഡി​എ​ഫി​ന് ശ​ത്രു​ത​യി​ല്ലെ​ന്ന് കോ​ടി​യേ​രി

കോ​ട്ട​യം: സ​മു​ദാ​യ നേ​തൃ​ത്വ​ങ്ങ​ളോ​ട് എ​ല്‍​ഡി​എ​ഫി​ന് ശ​ത്രു​ത​യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വെ​ള്ളാ​പ്പ​ള്ളി​യെ ക​ണ്ട​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല.ര​ഹ​സ്യ​മാ​യ​ല്ല പ​ര​സ്യ​മാ​യാ​ണ് പോ​യി ക​ണ്ട​ത്. അ​ട​ച്ച വാ​തി​ലു​ക​ള്‍ മു​ട്ടി​വി​ളി​ച്ച്‌ തു​റ​ക്കാ​നി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.  തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി എ​ന്‍​എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. മ​ന്ത്രി​മാ​രാ​യ Read More …

സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി

കോട്ടയം: സമരം ചെയ്ത കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ തുടരും. ഇതിനുള്ള അനുമതി ലഭിച്ചെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നീതി കിട്ടുന്നതു വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് സിസ്റ്റര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

സി​പി​എം രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ വ​രേ​ണ്ട, ആ​രെ​യും ഭ​യ​പ്പെ​ടി​ല്ല: എ​ന്‍​എ​സ്‌എ​സ്

കോ​ട്ട​യം: എ​ന്‍​എ​സ്‌എ​സ് ആ​രു​മാ​യും നി​ഴ​ല്‍ യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍. എ​ന്‍​എ​സ്‌എ​സി​നെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ സി​പി​എ​മ്മും അ​ണി​ക​ളും വ​രേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  എ​ന്‍​എ​സ്‌എ​സ് ആ​രു​മാ​യും നി​ഴ​ല്‍ യു​ദ്ധ​ത്തി​നി​ല്ല. ആ​രെ​യും ഭ​യ​പ്പെ​ടു​ത്താ​നും ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഒ​രു പാ​ര്‍​ട്ടി​യു​ടെ​യും ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളി​ല്‍ എ​ന്‍​എ​സ്‌എ​സ് ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. എ​ന്‍​എ​സ്‌എ​സി​നെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ കോ​ടി​യേ​രി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ എം മാണി

കോട്ടയം : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ എം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മാണി പറഞ്ഞു. സീറ്റ് ചോദിച്ചുവാങ്ങുന്നത് ഒരിക്കലും സമ്മര്‍ദ്ദം കൊണ്ടല്ല. മറിച്ച്‌ ഓരോ പാര്‍ട്ടിക്കുമുള്ള അവകാശമാണത്. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം രണ്ട് Read More …

കോട്ടയം സീറ്റില്‍ വിട്ടുവീഴ്ച്ചയില്ല : പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് കെ.എം.മാണി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് എം. നേരത്തെ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ലഭിക്കണമെന്നത് പാര്‍ട്ടി നിലപാടാണെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെ സമാന അവശ്യത്തില്‍ ഉറച്ച്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ.എം മാണിയും രംഗത്തെത്തി. ഇത് യൂഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കും, കോട്ടയത്തിന് പുറമേ Read More …