യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടര്‍മാരെ വഞ്ചിക്കാന്‍ സാധിക്കില്ല ; ആരോഗ്യമന്ത്രി

കോട്ടയം : കെഎം മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി ഇടതുസര്‍ക്കാര്‍ തകര്‍ത്തുവെന്ന യുഡിഎഫ് പ്രചാരണത്തിന് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെകെ ശൈലജ. യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടര്‍മാരെ വഞ്ചിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ പറഞ്ഞു. കാരുണ്യ പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമായ രീതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പിന്തുണ ഇരട്ടി ഊര്‍ജമായെന്ന് മാണി സി. കാപ്പന്‍

പാലാ: ഉപതെരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തനിക്ക് പിന്തുണ നല്‍കിയത് ഇരട്ടി ഊര്‍ജമായെന്ന് പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍. വെള്ളാപ്പള്ളിയുടെ കൂടി പിന്തുണ ഉറപ്പായതോടെ ഇടതു മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. പാലായിലെ സാമുദായിക ഘടകങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വിജയം ഉറപ്പാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ Read More …

പാലായിലെ വിജയം ഇടതു മുന്നണിയുടെ ദിവാസ്വപ്‌നമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: പാലയില്‍ ഉപതെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ കെ.എം മാണിയുടെ സീറ്റില്‍ ആരെ മത്സരിപ്പിക്കണമെന്ന ചൂടു പിടിച്ച ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അതേസമയം പാലായില്‍ വിജയിക്കാനാവുമെന്നത് ഇടതു മുന്നണിയുടെ ദിവാസ്വപ്‌നം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് യുഡിഎഫ് നഷ്ടപ്പെടുത്തില്ല. കൂടാതെ പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകും എന്നത് ഇടതുപ്രചാരണം മാത്രമാണെന്നും Read More …

അര്‍ഹമായ ശിക്ഷ ലഭിച്ചു -കെവിന്‍റെ പിതാവ്

കോട്ടയം: കെ​വി​ന്‍ ദു​ര​ഭി​മാ​ന​ കൊലക്കേ​സിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെവിന്‍റെ പിതാവ് ജോസഫ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചു. നീനുവിന്‍റെ പിതാവ് ചാക്കോക്ക് കൂടി ശിക്ഷ വിധിക്കേണ്ടതായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കേ​സില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും 40000 രൂപ പിഴയുമാണ് കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് Read More …

കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു; ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കോട്ടയം: കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പി. ജെ ജോസഫിനോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം. രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഒപ്പിട്ട കത്താണ് നല്‍കിയത്.

കേരള കോണ്‍ഗ്രസ്​ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈ മാസം ഒമ്ബതിന്​ മുമ്ബ്​ വിളിക്കും; പി ജെ. ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ്​ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈ മാസം ഒമ്ബതിന്​ മുമ്ബ്​ വിളിക്കുമെന്ന് പാര്‍ട്ടിയുടെ വര്‍ക്കിങ്​ ചെയര്‍മാന്‍ പി ജെ. ജോസഫ്​. ‘മോന്‍സ്​ ജോസഫ്​ വിദേശത്തായതിനാലാണ്​ യോഗം വിളിച്ചു ചേര്‍ക്കാന്‍ വൈകുന്നത്​. വരുന്ന അഞ്ചിന്​ അദ്ദേഹം​ വിദേശത്ത്​ നിന്നെത്തും. അഞ്ചിനും ഒമ്ബതിനും ഇടക്കുള്ള ഒരു ദിവസം യോഗം വിളിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. യോഗത്തിന്​ ശേഷം സമവായമുണ്ടാക്കി Read More …

ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല; പി.ജെ ജോസഫ്

കോട്ടയം: ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍റെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിങ് ചെയര്‍മാന്‍ ആരെന്ന കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കാറുണ്ട്. അങ്ങനെ സംഭവിച്ചെങ്കില്‍ അത് സ്വാഭാവിക നടപടിക്രമമാണെന്നും ജോസഫ് പറഞ്ഞു. ഭരണഘടനയെ കുറിച്ച്‌ അറിവില്ലാത്തവര്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇല്ലാത്ത കത്തിന്‍റെ Read More …

ക​സ്റ്റ​ഡി​മ​ര​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാത്തതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

കോ​ട്ട​യം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഡി​ജി​പി ലോക്നാഥ ബെഹ്റ നി​ര്‍​ദേ​ശം ന​ല്‍​കി. ക​സ്റ്റ​ഡി​മ​ര​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തു ക്യാമ്ബ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി ന​വാ​സാ​ണ് കോ​ട്ട​യം മ​ണ​ര്‍​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യു​ടെ ജ​നാ​ല​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച്‌ Read More …