ഡോക്ടര്‍മാരുടെ പണിമുടക്ക്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചന പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ ജൂണില്‍ നടത്തിയ പരീക്ഷയില്‍ ചില വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ പോകുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. കോടതി വിധിയുണ്ടായിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ അനുകൂലമായ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നു ഭാരവാഹിയായ ഡോ. Read More …

എരുമേലി വിമാനത്താവളം ശ്രമിക്കുന്നു

കോട്ടയം: ശബരിമല തീര്‍ഥാടകരുടെ സൗകര്യം മുന്നില്‍ കണ്ട് പ്രഖ്യാപിച്ച എരുമേലി വിമാനത്താവളം പദ്ധതി അട്ടിമറിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. തന്റെ ഫേസ് ബുക്ക് പേജിലാണ് ജോര്‍ജ് ഇത്തരക്കാര്‍ക്കെതിരേ ആഞ്ഞടിച്ചത്. ഒരു നാടുമുഴുവന്‍ വികസനത്തിനായി കാതോര്‍ത്തിരിക്കുമ്പോള്‍ അതിനെ തുരങ്കംവയ്ക്കാന്‍ ആര് ശ്രമിച്ചാലും ജനപിന്തുണയോടെ ശക്തമായി നേരിടും. മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന് Read More …

വാട്ട്‌സാപ്പില്‍ ഫോട്ടോ അയക്കുമ്പോള്‍ ശ്രദ്ധിക്കുക, പണിപാളും

കോട്ടയം: കൂട്ടുകാരി വാട്‌സാപ്പ് വഴി ഭാര്യയ്ക്ക് അയച്ച തമാശചിത്രം ഭര്‍ത്താവിന് കിട്ടിയതിനെ തുടര്‍ന്ന് വീട്ടില്‍ മര്‍ദ്ദനവും കുടുംബകലഹവും ഒടുവില്‍ ഭാര്യയെ വിട്ടില്‍ നിന്നു പുറത്താക്കുകയും ചെയ്തു. തന്റെ മൊബൈലിലേക്ക വന്ന ചിത്രം ഭാര്യയുടെ ജാരന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ് വീട്ടമ്മയെ എടുത്തിട്ടിടിക്കുകയും ചിത്രം ഭാര്യാ പിതാവിനെയും കുടുംബത്തെയും നാട്ടുകാരേയും കാണിക്കുകയും ഭാര്യയെ അപമാനിക്കുകയും ചെയ്തത്.കോട്ടയംകാരിയായ വീട്ടമ്മയ്ക്ക് കൂട്ടുകാരി Read More …

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലിസമയം കൂട്ടാന്‍ ധനകാര്യവകുപ്പിന്റെ ശുപാര്‍ശ

കോട്ടയം : സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സീനിയര്‍ വിഭാഗം അധ്യാപകര്‍ ആഴ്ചയില്‍ 25 പീരിയഡ് പഠിപ്പിച്ചിരുന്നത് 31 പീരിയഡായി ഉയര്‍ത്തണമെന്നാണ് ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ. ആഴ്ചയില്‍ ഏഴ് പീരിയഡ് മാത്രം . പഠിപ്പിക്കുന്ന വിഷയങ്ങളില്‍ ഗസ്റ്റ് ലക്്ചര്‍മാരെ മാത്രമേ നിയമിക്കാവൂ എന്നും പുതിയ ശുപാര്‍ശയിലുണ്ട്. നേരത്തെ പ്രിന്‍സിപ്പല്‍മാരെ അധ്യാപനത്തില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ Read More …

ആരോപണം തള്ളി മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹ വിവാഹം നടത്തിയത് കോഴപ്പണം ഉപയോഗിച്ചാണെന്ന ആരോപണം നിഷേധിച്ച് കെ.എം.മാണി രംഗത്ത്. ആരോപണം തെറ്റാണ്. പ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ചാണ് സമൂഹ വിവാഹം നടത്തിയതെന്നും കെ.എം.മാണി വിശദീകരിച്ചു. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് Read More …

ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു

കോട്ടയം: ജില്ലാ ആശുപത്രിക്ക് എം.പി യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സിന്റെ സര്‍വ്വീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളുളള ആംബുലന്‍സിന്റെ ഉദ്ഘാടനം എം.പി ജോസ് കെ മാണി നിര്‍വഹിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് Read More …

കുഞ്ഞാലികുട്ടി ചതിക്കില്ല: കെ..എം.മാണി

കോട്ടയം: യു.ഡി.എഫില്‍ വിശ്വസിക്കാന്‍ പറ്റുന്ന നേതാവ് പി.കെ.കുഞ്ഞാലികുട്ടിയാണെന്ന് കേരള കോണ്‍ഗ്രസ്(എം.) നേതാവ് കെ.എം.മാണി. രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്ന നേതാവ് കുഞ്ഞാലികുട്ടിയാണെന്നും മാണി പറഞ്ഞു. മുസ്്‌ലിം ലീഗിന്റെ കേരളയാത്രക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലികുട്ടിക്ക് രണ്ട് മുഖങ്ങളില്ല. എപ്പോഴും നമ്പാന്‍ കഴിയുന്ന നേതാവാണദ്ദേഹം. കെട്ടിപുണരുകയും പിന്നീട് കുതികാല്‍ വെട്ടുകയും Read More …