വളാഞ്ചേരി സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി
അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം കോലത്തു പറമ്ബില്‍ വീട്ടില്‍ അബ്ദുല്‍ കരീം-ഖദിയമ്മ കുട്ടി ദമ്ബതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. അബൂദബി മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. റൂമില്‍ ഒപ്പമുണ്ടായിരുന്നവര്‍ പുലര്‍ച്ച നോക്കിയപ്പോഴാണ് മരിച്ച Read More …
