എക്സൈസ് വാഹനം കണ്ടപ്പോഴേക്കും റോഡരികില് നിന്ന രണ്ടുപേരും ഓടി, മയക്കു ഗുളികകളുമായി യുവാവും യുവതിയും പിടിയില്
തുറവൂര്: മയക്കു ഗുളികകളുമായി ബൈക്കിലെത്തിയ യുവാവിനെയും യുവതിയേയും എക്സൈസ് പിടികൂടി. എറണാകുളം മണക്കുന്നം കൊച്ചുപറമ്ബില് വിഷ്ണു (25), തിരുവാങ്കുളം പാലത്തിങ്കല് വീട്ടില് സൂര്യപ്രഭ (18) എന്നിവരാണ് കുത്തിയതോട് റേഞ്ച് ഇന്സ്പെക്ടര് പി.എസ്. സുനില്കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 ന് തുറവൂര് ജംഗ്ഷനില് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവര് കുടുങ്ങിയത് . മാനസികരോഗത്തിന് Read More …
