50 കോടിയുടെ മണിച്ചെയിന്‍ തട്ടിപ്പ്; സംഘത്തലവന്‍ രതീഷ് ചന്ദ്ര കൊണ്ടോട്ടി പോലീസിന്‍്റെ പിടിയില്‍
മണിചെയിന്‍ മോഡലില്‍ ,കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിന്‍്റെ തലവന്‍ പിടിയില്‍ . പാലക്കാട് പട്ടാമ്ബി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43) യാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണി തൃശൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ബാബു എന്ന Read More …
