മുത്തങ്ങയില് കാനന യാത്രക്ക് വനംവകുപ്പിന്റെ ബസുകളെത്തി
സുല്ത്താന് ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തില് സഞ്ചാരികള്ക്ക് കാനന യാത്ര ചെയ്യാന് വനം വകുപ്പ് സ്വന്തമായി രണ്ടു ബസുകള് വാങ്ങി. ഒരു മാസത്തോളമായി ബസുകള് വന്യജീവി സങ്കേതം ഓഫീസിനു മുന്നില് വിശ്രമത്തിലാണ്. രണ്ടാഴ്ചക്കുള്ളില് സര്വീസ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് അധികൃതര്. വര്ഷങ്ങളായി കാനന യാത്ര സര്വിസ് നടത്തുന്ന ടാക്സി ജീപ്പുകാര് തൊഴില് നഷ്ടപ്പെടുമെന്ന ആശങ്കയില് തടസവാദം ഉന്നയിച്ചതാണ് Read More …
