ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കോഴിക്കോട്: അധ്യാപിക ലോറിയിടിച്ച് മരിച്ച കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. വടകര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി കെ രാമകൃഷ്ണന്റേതാണ് ഉത്തരവ്. പിലാശേരി എ യു പി സ്കൂള്‍ അധ്യാപികയായ ചോമ്ബാല കല്ലാമല പൊന്നങ്കണ്ടി പി കെ രാജീവന്റെ ഭാര്യ കെ കെ ബബിത (36) മരിച്ച കേസിലാണ് വിധി. Read More …
