നാട്ടുവൈദ്യന്‍ കൊല്ലപ്പെട്ട കേസ്; ഫ്‌സനയെ കസ്റ്റഡിയില്‍ കിട്ടാനായി അന്വേഷണ സംഘം കോടതിയിലേക്ക്
മലപ്പുറം നിലമ്ബൂരില്‍ നാട്ടുവൈദ്യന്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌നയെ അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഫസ്‌നക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് മേപ്പാടിയിലെ വീട്ടില്‍ നിന്നാണ് പോലീസ് ഫസ്‌നയെ് അറസ്റ്റ് ചെയ്തത്. കോടതി റിമാന്റ് ചെയ്ത ഇവരെ കസ്റ്റഡിയില്‍ Read More …
