കേസ് പരിഗണിക്കുന്നതിനിടെ ഫോട്ടോകളില്‍ ഒന്ന് കാണാനില്ല, വക്കീലന്മാരില്‍ ഒന്നുപോലും പുറത്തുപോകരുതെന്ന് ജഡ്‌ജി പറഞ്ഞതിന് പിന്നാലെ ഫോട്ടോ കിട്ടി
തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്‌ക്കിടെ യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോകളില്‍ ഒന്ന് കാണാതായി. 21 ഫോട്ടോകളില്‍ ഒരെണ്ണമാണ് കാണാതായത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍. സംഭവത്തില്‍ ക്ഷുഭിതനായ ജഡ്‌ജി, ഫോട്ടോ കണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി മുറിക്കു പുറത്തുപോകാവൂയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റൊരു കേസിന്റെ Read More …
