ഗര്‍ഭിണിയാണെന്ന് അറിയാതെ ശുചിമുറിയില്‍ പ്രസവിച്ചു; യുവതിയുടെ അനുഭവം ഇങ്ങനെ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സ്വദേശിയായ യുവതിക്ക് അടുത്തയിടെ വ്യത്യസ്തമായൊരു അനുഭവം ഉണ്ടായി. തലേന്ന് രാത്രിയില്‍ കടുത്ത വയറുവേദനയും നടുവുവേദനയും അനുഭവപ്പെട്ട 22കാരി പിറ്റേന്ന് ശുചിമുറിയില്‍ പോയപ്പോള്‍ പതിവില്ലാതെ സ്വകാര്യഭാഗത്തു നിന്നും രക്തം പുറത്തേക്കൊഴുകുന്നതായി കണ്ടു. ആര്‍ത്തവമാണെന്നാണ് ലൂസി ജോണ്‍സ് കരുതിയത്. എന്നാല്‍ അതിനോടകം താനൊരു കുഞ്ഞിന് ജന്മം നല്‍കിയ കാര്യം അവള്‍ക്ക് മനസിലായിരുന്നില്ല.ശുചിമുറിയില്‍ ചെന്നിരുന്നയുടന്‍ തന്റെ കാലുകള്‍ക്കിടയില്‍ Read More …
