ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച 15കാരി മരിച്ചു; കാമുകനും കൂട്ടുകാരനും പിടിയില്‍
ചെന്നൈ: ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ കാമുകനെ പൊലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല ജില്ലയിലെ ചെങ്കത്തിന് സമീപമാണ് സംഭവം. മുരുകന്‍ എന്ന 27കാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ എല്ലാദിവസവും വീട്ടില്‍ നിന്ന് സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത് മുരുകനായിരുന്നു. ഇതിനിടെയാണ് ഇവര്‍ക്കിടയില്‍ അടുപ്പം വളര്‍ന്നത്. അടുത്തിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. തുടര്‍ന്ന് ഒരു കൂട്ടുകാരന്റെ സഹായത്തോടെ വ്യാജ Read More …
