മുന്‍ കാമുകന്റെ അച്ഛനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി…

പ്രണയത്തിന് പ്രായമോ ജാതിമത,ദേശവര്‍ണങ്ങളോ ഒന്നും ഒരു വിഷയമല്ലെന്ന് പറയാറുണ്ട്. യുഎസിലെ ഒഹായോയില്‍ നിന്നുള്ള 27കാരിയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാണ്.തന്റെ മുന്‍ കാമുകന്റെ അച്ഛനോടാണ് സിഡ്‌നി ഡീന്‍ എന്ന ഈ പെണ്‍കുട്ടിയ്ക്ക് പ്രണയം തോന്നിയത്. ഒടുവില്‍ അയാളെത്തന്നെ വിവാഹം കഴിച്ച് ആ പ്രണയം സാക്ഷാത്കരിക്കുകയും ചെയ്തു.എന്നാല്‍, വിവാഹത്തോടെ തനിക്ക് സുഹൃത്തുക്കളെ നഷ്ടമായി എന്നവള്‍ പറയുന്നു. എന്നാല്‍ താന്‍ Read More …

ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണം മോഷ്ടിച്ച്‌ നാടുവിട്ടു; ‘നവവരന്‍’ 19 വര്‍ഷത്തിനുശേഷം പിടിയില്‍

മലപ്പുറം: ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ ‘നവവരന്‍’ 19 വര്‍ഷത്തിനുശേഷം പിടിയിലായി. വയനാട് മാനന്തവാടി പള്ളിപ്പറമ്ബന്‍ മുഹമ്മദ് ജലാല്‍ (45) ആണ് പിടിയിലായത്. 19 വര്‍ഷം മുന്‍പ് തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തിയാണ് മുഹമ്മദ് ജമാല്‍ മലപ്പുറം പായിമ്ബാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹം Read More …

പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍. അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍/ഉപകരണങ്ങള്‍, കമ്ബോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.2020 ജനുവരി മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനം ശക്തമായി നടപ്പായില്ല. കേന്ദ്ര Read More …

എ.കെ.ജി. സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു; സംഭവം വ്യാഴാഴ്ച രാത്രി 11.25ഓടെ, എറിഞ്ഞത് സ്‌കൂട്ടറില്‍ വന്നയാള്‍

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്‌ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി.എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലില്‍ തട്ടി സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി Read More …

യുവതിയും കുഞ്ഞും പൊള്ളലേറ്റ്​ മരിച്ച സംഭവം: നാട്ടുകാര്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി

റാ​ന്നി: വീ​ട്ടി​നു​ള്ളി​ല്‍ യു​വ​തി​യും കു​ഞ്ഞും തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌​ പ്ര​ദേ​ശ​വാ​സി​ക​ള്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ല്‍​കി. ഐ​ത്ത​ല മ​ങ്കു​ഴി​മു​ക്ക് മീ​ന്‍മു​ട്ടു​പാ​റ ചു​വ​ന്ന​പ്ലാ​ക്ക​ല്‍ ത​ട​ത്തി​ല്‍ സ​ജു ചെ​റി​യാ‍െന്‍റ ഭാ​ര്യ റി​ന്‍സ (23), മ​ക​ള്‍ അ​ല്‍ഹാ​ന അ​ന്ന (ഒ​ന്ന​ര) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ നാ​ലി​ന് വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ലോ​ക്ക​ല്‍ Read More …

ബഫര്‍ സോണ്‍ :സുപ്രിം കോടതിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കണമെന്ന് ;കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കൊച്ചി: ഇക്കോസെന്‍സിറ്റീവ്,ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി.മുഖ്യമന്ത്രി പിണറായി വിജയനെ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രതിനിധി സംഘം സന്ദര്‍ശിച്ചു.കേരളത്തിലെ ജനങ്ങളെ ആകമാനം, പ്രത്യേകിച്ച്‌ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുകയാണ് ബഫര്‍സോണ്‍ വിഷയമെന്ന് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ Read More …

സൗദിയില്‍ പുതുതായി 1,003 പേര്‍ കോവിഡ് രോഗമുക്തരായി

സൗദിയില്‍ പുതുതായി 1,003 പേര്‍ കോവിഡ് രോഗമുക്തരായി. 698 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,95,186 ഉം രോഗമുക്തരുടെ എണ്ണം 7,76,954 ഉം ആയി. പുതുതായി ഒരു മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,208 ആയി. നിലവില്‍ 9,024 പേര്‍ Read More …

കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്

തിരുവനന്തപുരം: പെരുമാതുറയും നെടുമങ്ങാടും മാസപ്പിറവി കണ്ടതിനാല്‍ വെള്ളിയാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂലായ് 10ഞായറാഴ്ച ഈദുല്‍ അസ്ഹയുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി എം അബ്ദുല്ലാ മൗലവി, ഖാസിമാരായ കെ കെ സുലൈമാന്‍ മൗലവി, എ ആബിദ് മൗലവി, കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഇമാമുമാരായ പി.എച്ച്‌ Read More …