അനിത പുല്ലയില് രണ്ട് ദിവസവുമെത്തി; സഭാഹാളില് കടന്നില്ലെന്ന് ചീഫ് മാര്ഷലിന്റെ റിപ്പോര്ട്ട്
തിരുവനന്തപുരം: മോന്സണ് മാവുങ്കല് തട്ടിപ്പ് കേസിലെ ഇടനിലക്കാരിയെന്ന് ആരോപണം ഉയര്ന്ന അനിത പുല്ലയില് രണ്ടു ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തില് എത്തിയിരുന്നതായി ചീഫ് മാര്ഷല് സ്പീക്കര്ക്ക് റിപ്പോര്ട്ട് നല്കി. റിപ്പോര്ട്ടില് സ്പീക്കര് എം.ബി. രാജേഷ് വെള്ളിയാഴ്ച നടപടി തീരുമാനിച്ചേക്കും. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിത പുല്ലയില് നിയമസഭയില് കടന്നത് ഗുരുതര വീഴ്ചയാണെന്നാണ് Read More …
