ശസ്ത്രക്രിയയെത്തുടര്‍ന്നു മുന്‍ മിസ് ബ്രസീലിന് ദാരുണാന്ത്യം, പൊട്ടിക്കരഞ്ഞ് ആരാധകര്‍
ബ്രസിലീയ: ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്‌സി കോറിക്ക് ദാരുണാന്ത്യം. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായ 27കാരിക്ക് മസ്തിഷ്‌ക രക്തസ്രാവവും ഹൃദയാഘാതവും സംഭവിച്ചതാണ് മരണകാരണമായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമിത രക്തസ്രാവമുണ്ടായ കോറിയയ്ക്ക് ഏപ്രില്‍ നാലിന് ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില ഗുരുതരമായി. കഴിഞ്ഞ രണ്ട് മാസമായി കോമയില്‍ തുടരുകയായിരുന്ന Read More …
