വ്യാജ രേഖകള് ചമച് ബാങ്ക് തട്ടിപ്പ് നടത്തി; സിനിമാ നിര്മാതാവ് അറസ്റ്റില്
ബാങ്ക് തട്ടിപ്പ് കേസില് സിനിമാ നിര്മാതാവ് അറസ്റ്റില്. വ്യാജ രേഖകള് ഉണ്ടാക്കി സ്വകാര്യ ബാങ്കില് നിന്ന് തട്ടിപ്പ് നടത്തിയ എം.ഡി മെഹഫൂസാണ് അറസ്റ്റിലായത്. സംഭവത്തില് വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫൂസ് നിര്മിച്ച സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് തട്ടിപ്പ് കേസില് അറസ്റ്റിലായത് . 2018 മുതല് മെഹഫൂസ് സൗത്ത് ഇന്ത്യന് ബാങ്കിന്റെ ശാഖയില് നിന്ന് Read More …
