അഫ്ഗാനിലെ ഭൂചലനത്തില്‍ മരണം ആയിരം കടന്നു: മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്ബത്തില്‍ മരണം ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു. ഭൂചലനം ഏറെ നാശംവിതച്ച പക്തിക പ്രവിശ്യയിലാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുന്നത്. മലനിരകളാല്‍ നിറഞ്ഞ മേഖലയില്‍ നേരത്തെ തന്നെ ഗതാഗത Read More …
