സ്ത്രീധന പീഡനം: ഭര്തൃമാതാവിനും ഭര്തൃ സഹോദരങ്ങള്ക്കും തടവ്
കോഴിക്കോട്: സ്വര്ണവും പണവുമാവശ്യപ്പെട്ടുള്ള പീഡനത്തെത്തുടര്ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില് ഭര്തൃ മാതാവിനും ഭര്തൃ സഹോദരങ്ങള്ക്കും തടവ്. പെരുമണ്ണ വടക്കേപ്പാട്ട് മണിക്ക് (59) ഒരു കൊല്ലം തടവും 10,000 രൂപ പിഴയും മക്കളായ പ്രേംരാജ് (30), പ്രേംജിത് (24) എന്നിവര്ക്ക് ആറു മാസം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് അഞ്ചാം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് Read More …
