ആഭ്യന്തര തീര്‍ഥാടകരില്‍ 12 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്കും ഉംറക്ക് അനുമതി
ജിദ്ദ: ആഭ്യന്തര തീര്‍ഥാടകരില്‍ 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഉംറക്കും മസ്ജിദുന്നബവി സന്ദര്‍ശനത്തിനും അനുമതി നല്‍കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ വാക്സിന് രണ്ട് ഡോസ് എടുത്തിരിക്കണമെന്ന് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. ഈ പ്രായക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനും മസ്ജിദുന്നബവി സന്ദര്‍ശിക്കാനും 13,000ത്തിലധികം അനുമതി ഇതിനകം നല്‍കിയെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു. ഉംറക്കും Read More …
