പത്തനംതിട്ടയില് മൂന്ന് പഞ്ചായുത്തുകളില് കൂടി നിരോധനാജ്ഞ
പത്തനംതിട്ട: ജില്ലയില് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കോവിഡ് രോഗം ഏറ്റവും രൂക്ഷമായിട്ടുള്ള കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല് എന്നീ പഞ്ചായത്തുകളില് ഏപ്രില് 25ന് അര്ദ്ധരാത്രി മുതല് ഏപ്രില് 30ന് അര്ദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര് ഉത്തരവിട്ടു. വിവാഹ, മരണ ചടങ്ങുകള്ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള് Read More …
