35 കാരനെ കൊലപ്പെടുത്തിയ 26കാരന്‍ അറസ്റ്റില്‍

നാഗ്​പൂര്‍: വാടകവീട്ടില്‍ ഒരുമിച്ച്‌​ കഴിഞ്ഞിരുന്ന 35 കാരനെ കൊലപ്പെടുത്തിയ കേസില്‍ 26 കാരന്‍ അറസ്​റ്റില്‍. മഹാരാഷ്​ട്രയിലെ നാഗ്​പൂരില്‍ ധാബാ പ്രദേശത്താണ്​ സംഭവം.രാജു നടേശ്വ​റിനെ കൊലപ്പെടുത്തിയ കേസില്‍ ദേവാന്‍ഷ്​ വാ​ങ്കൊഡെയാണ്​ പിടിയിലായത് . നഡേശ്വറും വാ​ങ്കൊഡെയും കാര്‍ മെക്കാനിക്കുമാരാണ്​. ഇരുവരും ​ജോലിചെയ്യുന്നത് ഒന്നിച്ചാണ് .ശനിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത് . ഇതി​നിടെ മൂര്‍ച്ചയുള്ള Read More …

പ്രവര്‍ത്തകയെ വീട്ടിലെത്തി ശല്യപ്പെടുത്തി; ഡിവൈഎഫ്‌ഐ നേതാവിനെതിരേ കേസ്

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചതായി പരാതി. ജില്ലാ വൈസ് പ്രസിഡന്റ് അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ എസ്‌എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗത്തെ അടക്കം പ്രതി ചേര്‍ത്ത് പോലിസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതികളിലൊരാള്‍ ശല്യപ്പെടുത്തിയിരുന്നു. എസ്‌എഫ്‌എ മുന്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ സഹോദരനും ഡിവൈഎഫ്‌ഐ Read More …

ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി പാലായി അര്‍ജുന്‍ (27) നെയാണ് വാഴക്കാട് പോലിസ് പിടികൂടിയത്. വാഴക്കാട് എസ്‌ഐ നൗഫലിന്റെ നേതൃത്വത്തില്‍ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയില്‍ നിന്നാണ് ബുധനാഴ്ച്ച പുലര്‍ച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടില്‍ വെച്ചും Read More …

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; റിട്ട. അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് റിട്ട. അധ്യാപകന്‍ സജീവ് കുമാറിനെ അറസ്റ്റ് ചെയ്തു. കോവളത്തു വെച്ച്‌ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയാണ് വീട്ടമ്മ. പ്രതി വീട്ടില്‍ കയറി വീട്ടമ്മയെ Read More …

ഭക്ഷണം പാകം ചെയ്യവെ ദുരന്തമെത്തി; മകനും അയല്‍വാസികളും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം

താ​മ​ര​ശ്ശേ​രി: മ​തി​ലി​ടി​ഞ്ഞു വീ​ണു മ​ണ്ണി​ന​ടി​യി​ല്‍പെ​ട്ട വീ​ട്ട​മ്മ ഭ​ക്ഷ​ണം പാ​കം​ചെ​യ്യ​വെ​യാ​ണ് ദു​ര​ന്ത​ത്തി​ല്‍പെ​ട്ട​ത്. അ​ടി​വാ​രം പൊ​ട്ടി​ക്ക​യ്യി​ല്‍ കൊ​ച്ചു​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​​ന്‍റെ ഭാ​ര്യ ക​ന​ക​മ്മ (72)യു​ടെ ദാ​രു​ണ മ​ര​ണം അ​യ​ല്‍വാ​സി​ക​ള്‍ക്കും നാ​ട്ടു​കാ​ര്‍ക്കും ഉ​ള്‍ക്കൊ​ള്ളാ​നാ​യി​ല്ല. വീ​ടു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ക്ക​ള ഭാ​ഗ​ത്ത് താ​ല്‍ക്കാ​ലി​ക​മാ​യി കെ​ട്ടി​യ പ്ലാ​സ്​​റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച ഷെ​ഡി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ക​ഴു​ത്ത​റ്റം മ​ണ്ണി​ല്‍ മൂ​ടി​യ Read More …

മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി; പരാതിയുമായി അമ്മ

മലപ്പുറം : പോക്‌സോ കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി എന്ന പരാതിയുമായി ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മ. സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാതെ ഒതുക്കിതീര്‍ക്കുകയായിരുന്നു എന്ന് നാലുവയസുകാരിയുടെ അമ്മ പറയുന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. അയല്‍വാസിയായ യുവാവാണ് കുട്ടിയേയും അമ്മയേയും ഉപദ്രവിച്ചത്. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കിയപ്പോള്‍ പോലീസ് കേസ് ഒത്തുതീര്‍ന്നെന്ന് എഴുതിച്ച്‌ വിട്ടയച്ചു. ഒരു Read More …

മഞ്ചേരിയില്‍ മാരക ലഹരിമരുന്ന് ശേഖരവുമായി യുവാവ് പിടിയില്‍

മഞ്ചേരി: മാരക ലഹരിമരുന്ന് ശേഖരവുമായി മഞ്ചേരിയില്‍ യുവാവ് പിടിയിലായി. മുക്കം പുളിക്കല്‍ വീട്ടില്‍ ജാസിം ഇഷാറിനെയാണ് (21) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മഞ്ചേരി പൊലീസ് പിടികൂടിയത്. ബുധനാഴ്​ച ഉച്ചക്ക് 12ഓടെ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍നിന്ന്​ സി.ഐ സി. അലവിയും സംഘവും ഇയാളെ അറസ്​റ്റ്​ ചെയ്തത്. അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളില്‍നിന്ന്​ വിപണിയില്‍ ഒന്നരലക്ഷം രൂപ Read More …

എസ്.എസ്.എല്‍.സി. പരീക്ഷ; വിജയശതമാനം മെച്ചപ്പെടുത്തി വയനാട്

കല്പറ്റ : കോവിഡ് നിയന്ത്രണങ്ങളില്‍ സ്കൂള്‍ ചുരുങ്ങിയ ദിവസംമാത്രം തുറന്ന അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ല വിജയശതമാനം മെച്ചപ്പെടുത്തി ജില്ല. ഇത്തവണ 98.13 ആണ് വിജയശതമാനം. ആകെ പരീക്ഷയെഴുതിയ 11,737 വിദ്യാര്‍ഥികളില്‍ 11,518 കുട്ടികളും വിജയിച്ചിട്ടുണ്ട്. 2566 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വിജയശതമാനവും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് Read More …