കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

വയനാട്ടില്‍, സ്ഫോടനത്തില്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി. ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ത്ത് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 22നാ​ണ് സം​ഭ​വം. കാ​ര​ക്ക​ണ്ടി​യി​ലെ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ട് ചേ​ര്‍​ന്ന ഷെ​ഡി​ല്‍ ന​ട​ന്ന സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന് ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും Read More …

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്ബലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇരട്ടവാരി പറമ്ബന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.അമ്ബലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ വെടിവെച്ചതായി സംശയിക്കുന്ന സുഹൃത്ത് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. രാത്രിയിലെ അപകട Read More …

ന​വ​ജാ​ത​ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ം: രേ​ഷ്​​മ​യെ ചോ​ദ്യം​ ചെ​യ്​​തു

ചാ​ത്ത​ന്നൂ​ര്‍: ക​ല്ലു​വാ​തു​ക്ക​ല്‍ ഊ​രാ​യ്കോ​ട് ന​വ​ജാ​ത​ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​െന്‍റ മാ​താ​വ് രേ​ഷ്മ​യെ പൊ​ലീ​സ് സം​ഘം ജ​യി​ലി​ലെ​ത്തി ചോ​ദ്യം​ചെ​യ്തു. അ​റ​സ്​​റ്റ്​ ചെ​യ്യു​മ്ബോ​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്ന രേ​ഷ്മ നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​ര്‍​പ്പി​ച്ചി​രു​ന്ന അ​ട്ട​കു​ള​ങ്ങ​ര ജ​യി​ലി​ലെ​ത്തി പൊ​ലീ​സ്​ ചോ​ദ്യം​ചെ​യ്ത​ത്. മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ ചോ​ദ്യ​വ​ലി​യു​മാ​യി എ​ത്തി​യ പൊ​ലീ​സി​നോ​ട്‌ ഒ​ന്നും പ്ര​തി​ക​രി​ക്കാ​ന്‍ രേ​ഷ്മ ത​യാ​റാ​യി​ല്ല. ഫേ​സ്ബു​ക്ക്‌ ഐ.​ഡി​യെ​ക്കു​റി​ച്ചോ ആ​ത്മ​ഹ​ത്യ​ചെ​യ്​​ത ബ​ന്ധു​ക്ക​ളാ​യ ഗ്രീ​ഷ്മ, ആ​ര്യ Read More …

കരിപ്പൂരില്‍ സ്​ത്രീകളെ ഉപയോഗിച്ച്‌​ ഹണി​ ട്രാപ്പ്​; ലക്ഷങ്ങള്‍ തട്ടി, രണ്ടുപേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി (മലപ്പുറം): സ്ത്രീയെ ഉപയോഗിച്ച്‌ ഫോണില്‍ വിളിപ്പിച്ച്‌ കെണിയില്‍ കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശി ജിഷാദ് (32), പെരുവള്ളൂര്‍ സ്വദേശി യാകൂബ് (38) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, ഗോവ യുവതികളെ കരിപ്പൂരില്‍ എത്തിച്ചാണ്​ തട്ടിപ്പ്​. ഒപ്പം നിര്‍ത്തി ഫോ​ട്ടോ എടുത്ത്​ ഭീഷണിപ്പെടുത്തിയാണ്​ Read More …

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട് : അനധികൃത സ്വത്ത് സമ്ബാദന കേസില്‍ മുസ്ലീംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യുന്നു. ഇന്നലേയും കെ എം ഷാജിയെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.വിജിലന്‍സിന് ഷാജി നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ Read More …

അജ്ഞാത സംഘം ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കൊല്‍ക്കൊത്ത : ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി 26-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കൊത്തയിലെ ഗാര്‍ഡന്‍ റീച്ച്‌ പ്രദേശത്താണ് സംഭവം നടന്നത്. യുവതി ഫ്ലാറ്റില്‍ തനിച്ചായിരുന്ന സമയത്താണ് അജ്ഞാതരായ മൂന്ന് യുവാക്കള്‍ ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഘത്തിന് ഇരയാക്കിയത്. പീഡിപ്പിച്ച ശേഷം അക്രമികള്‍ ഫ്ലാറ്റ് പരിശോധിച്ച്‌ അവിടെയുണ്ടായിരുന്ന 15 ലക്ഷം രൂപ കവരുകയും ചെയ്തു. യുവതി Read More …

20 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് രണ്ട് വര്‍ഷത്തോളം; മൂന്നു പേര്‍ പിടിയില്‍

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 വയസുകാരിയെ ഒന്നിലധികം തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്‌. ആദ്യത്തെ സംഭവം നടന്നത് 2019 ഏപ്രിലിലാണ്. കുറ്റവാളികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി 2019 മെയ് മാസത്തില്‍ അല്‍വാറിലെ മലഖേര പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിനോ നടപടിയെടുക്കുന്നതിനോ പോലീസ് പരാജയപ്പെട്ടു. രണ്ട് വര്‍ഷത്തിനിടെ നിരവധി തവണയാണ് പെണ്‍കുട്ടി Read More …

രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ തെരഞ്ഞുള്ള പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്, കാമുകന്‍ എന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക തയാറാക്കി

കൊല്ലം : കരിയിലകൂനയ്ക്കുള്ളില്‍ പെറ്റമ്മ തന്നെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികള്‍ ഇത്തിക്കരയാറ്റില്‍ ചാടി ജീവനൊടുക്കിയത് കേസിലെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതി രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ തെരഞ്ഞുള്ള പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്. രേഷ്മയുടെ കാമുകന്‍ എന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. Read More …