മാസ്ക് ധരിച്ചില്ല, യുവതിയെ പൊലീസുകാരന് നഗ്നയാക്കി, ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തില് മാസ്ക് ധരിക്കാത്തതിന്റെ പേരില് പൊലീസുകാരന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. മാസ്ക് ധരിക്കാത്തതിന്റെ പേരില് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കോണ്സ്റ്റബിള് പീഡിപ്പിച്ചതെന്ന് 33കാരിയുടെ പരാതിയില് പറയുന്നു. കഴിഞ്ഞവര്ഷം സൂറത്തിലെ പല്സാനയിലാണ് സംഭവം. ഉമര്പദ പൊലീസ് സ്റ്റേഷനിലെ കോണ്സ്റ്റബിളായ നരേഷ് കപാഡിയയ്ക്കെതിരെയാണ് യുവതി പരാതി നല്കിയത്. മാസ്ക് Read More …
