വിവാഹം കഴിക്കണമെങ്കില് മതം മാറണം; കാമുകന് പൂട്ടിട്ട് കാമുകി
വിവാഹം ചെയ്യാന് മതംമാറാന് നിര്ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തില് 33 കാരനായ ജീവിത പങ്കാളി മുര്താസ എന്ന മൃതുഞ്ജയ് ആണ് അറസ്റ്റിലയാത്. ഗ്രേറ്റര് നോയിഡയിലാണ് സംഭവം നടന്നത്. ബലാത്സംഗം, മതംമാറ്റാന് ശ്രമിച്ചൂ എന്നീ കേസുകള് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെങ്കില് മതം മാറണമെന്നാണ് ഇയാള് ആവശ്യപ്പെട്ടതെന്ന് യുവതി പരാതിയില് പറയുന്നു. മൊറാദാബാദ് സ്വദേശിയാണ് Read More …
