വാക്സിന് ചലഞ്ചില് കോഡൂര് സര്വ്വീസ് സഹകരണബാങ്ക്
കോഡൂര്: കോവിഡ് രണ്ടാം ഘട്ടരോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില് രോഗവ്യാപനം തടയുന്നതുമായി ബന്ധപെട്ട് സര്ക്കാറിന്റെ പ്രവര്ത്തനങ്ങളില് സഹകരണസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്ദ്ദേശത്തിന്റെ ഭാഗമായി കോഡൂര് സര്വ്വീസ് സഹകരണ ബാങ്ക് 11.69 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. ബാങ്ക് പ്രസിഡണ്ട് ശ്രീ.വി.പി.അനില്കുമാര് സഹകരണസംഘം ജോയന്റ് രജിസ്ട്രാര് ശ്രീമതി.ഗ്ലാഡിസ് ജോണ് പുത്തൂരിന് ചെക്ക് കൈമാറി. Read More …
