നാലുവയസുകാരിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു വയോധിക ദമ്പതികള്ക്ക് പത്ത് വര്ഷം തടവ്
നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ വയോധിക ദമ്ബതികള്ക്ക് പത്ത് വര്ഷം തടവ്ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലാണ് സംഭവം. 2013 സെപ്തംബര് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ അപാര്ട്ട്മെന്റിലെ മറ്റൊരു നിലയിലുളള സുഹൃത്തിന്റെ വീട്ടിലേക്ക് പോയ പെണ്കുട്ടിയെ പ്രതികള് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ പെണ്കുട്ടിയെ ആദ്യം 87 വയസുളള ഭര്ത്താവും തുടര്ന്ന് 81 വയസുളള ഭാര്യയും പീഡിപ്പിച്ചു. ഓടി Read More …
