ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടരീതിയില് സഹകരിച്ചില്ല; സികെ ജാനു
വയനാട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതൃത്വം വേണ്ടത്ര പണം നല്കിയില്ലെന്ന ആരോപണവുമായി വയനാട് സുല്ത്താന് ബത്തേരിയിലെ എന്ഡിഎ സ്ഥാനാര്ഥി സികെ ജാനു. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടരീതിയില് സഹകരിച്ചില്ലെന്നും ആവശ്യത്തിന് ഫണ്ട് എത്തിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ജാനു പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനാണ് പരാതി നല്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിലെത്തിച്ച ഒരുകോടി രൂപ ബിജെപിയിലെ ചിലര് Read More …
