കോവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊന്നു
പട്ന: കോവിഡ് 19 രോഗം സ്ഥിരീകരിച്ച ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയില്വേ ജീവനക്കാരന് ജീവനൊടുക്കി. പട്നയിലെ പത്രകാര് പോലീസ് സ്റ്റേഷന് പരിധിയില് ഓം റെസിഡന്സി അപ്പാര്ട്ട്മെന്റില് താമസിക്കുന്ന അതുല്ലാല് ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുല്ലാല് അപ്പാര്ട്ട്മെന്റ് കെട്ടിടത്തില്നിന്ന് ചാടുകയായിരുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്ട്ട് Read More …
