അമിത് ഷാ ഇനി വാജ്പേയിയുടെ വസതിയിലേക്ക്! ഉടന് താമസം മാറും
ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ ഇനി അന്തരിച്ച മുന് പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയി കഴിഞ്ഞിരുന്ന കൃഷ്ണമേനോന് മാര്ഗിലെ വസതിയിലേക്ക് മാറും. സെന്ട്രല് ഡല്ഹിയിലെ കൃഷ്ണ മേനോന് മാര്ഗ് വസതിയാണ് അമിത് ഷായ്ക്ക് ലഭിക്കുകയെന്നാണ് അറിയുന്നത്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപി പരാജയപ്പെടുന്നതുവരെ തുടര്ച്ചയായ 14 വര്ഷം വാജ്പേയി ഈ വസതിയിലായിരുന്നു. Read More …
