നിപ: അഞ്ചുപേരുടെ രക്തസാംപിള് പരിശോധനയ്ക്കയച്ചു
കൊച്ചി: നിപയ്ക്കെതിരെ കേരളം ജാഗ്രതയില്. കളമശേരി മെഡിക്കല് കോളജില് നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ രക്തസാംപിള് പുണെ, ആലപ്പുഴ, മണിപ്പാല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിശോധനയ്ക്കയച്ചു. വടക്കര് പറവൂര് സ്വദേശിയും തൊടുപുഴയിലെ സ്വകാര്യ കോളേജില് എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിയുമായ 21-കാരനിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിപ വൈറസ് ബാധിച്ച് ചികില്സയിലുള്ള ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. കൊച്ചിയില് തുടരുന്ന ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില് Read More …
