രണ്ട് ശിഷ്യകളെ ലൈംഗികമായി പീഡിപ്പിചു; യോഗാ ഗുരു സ്വാമി ആനന്ദഗിരി ആസ്ത്രേലിയയില് അറസ്റ്റില്
സിഡ്നി: ആസ്ത്രേലിയയില് സ്വന്തം ശിഷ്യകളെ ലൈംഗികമായി പീഡിപ്പിച്ച യോഗാ ഗുരു അറസ്റ്റില്. ഇന്ത്യക്കാരനായ യോഗാ ഗുരുവും സ്വയം പ്രഖ്യാപിത ആത്മിയാചാര്യനുമായ സ്വാമി ആനന്ദ് ഗിരിയാണ് സിഡ്നിയില് അറസ്റ്റിലായത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. സിഡ്നിയില് ആത്മീയ പ്രഭാഷണത്തിനെത്തിയ ആനന്ദ് ഗിരി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. 2016ലും 2018ലുമായി രണ്ട് ശിഷ്യകളെ ഇയാള് പീഡിപ്പിച്ചതായാണ് പരാതി. Read More …
