വളാഞ്ചേരി പോക്സോ കേസ്: പ്രതി ഷംസുദ്ദീന്റെ മുന്കൂര് ജാമ്യ ഹര്ജി തള്ളി
മലപ്പുറം: വളാഞ്ചേരിയില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് പ്രതിയായ ഷംസുദ്ദീന്റെ മുന്കൂര് ജാമ്യ ഹര്ജി തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് തള്ളിയത്. വളാഞ്ചേരി നഗരസഭ ഇടത് കൗണ്സിലറായ ഷംസുദീന് ഇപ്പോഴും ഒളിവിലാണ്. പ്രായപൂര്ത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവത്തില് കുട്ടിയുടെ മാതാപിതാക്കള് വളാഞ്ചേരി പൊലീസില് പരാതി നല്കിയത് ഈ മാസം നാലാം തീയതിയാണ്. പോക്സോ കേസില് വളാഞ്ചേരി Read More …
