തിരുവല്ലയില്‍ മൂന്നുഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

തിരുവല്ല: നഗരത്തില്‍ ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. മുത്തൂര്‍ ഗ്രാം ഊട്ടുപുര, ധന്യ, അപര്‍ണ എന്നീ ഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. അപര്‍ണയില്‍നിന്ന് മീന്‍കറിയും ധന്യയില്‍നിന്ന് ചോറും പുളിശേരിയും പഴകിയ എണ്ണയുമാണ് പിടിച്ചത്. പൊടിമീന്‍ വറത്തത്, ബീഫ് ഫ്രൈ, ഫ്രൈഡ് റൈസ്, വറുത്തമീന്‍, പഴകിയമീന്‍, പഴകിയ എണ്ണ എന്നിവയാണ് Read More …

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ പ്രതിയെ അബുദാബി കോടതി വെറുതെവിട്ടു

അബുദാബി: തെളിവുകള്‍ ഹാജരാക്കന്‍ സാധിക്കാഞ്ഞതിനാല്‍ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അസ്റ്റിലായ യുവാവിനെ അബുദാബി ക്രിമിനല്‍ കോടതി വെറുതെവിട്ടു. പെണ്‍കുട്ടി പല തവണ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിലും അത് കണ്ടെത്താനോ പരാതിപ്പെടാനോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സാധിച്ചില്ലെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കേസില്‍ പ്രതിയായിരുന്നയാള്‍ വീടിനു പുറത്തു നിന്ന പെണ്‍കുട്ടിയെ അടുത്ത് Read More …

ഇവിടെ സ്വവര്‍ഗ വിവാഹത്തിന് അനുമതി, കുട്ടികളെ ദത്തെടുക്കുന്നതിനും അംഗീകാരം

തായ്‌പെയ്: സ്വവര്‍ഗ വിവാഹം തായ്‌വാനില്‍ ഇനി നിയമവിധേയം. ഇതുസംബന്ധിച്ച ബില്‍ 27നെതിരെ 66 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റില്‍ പാസായത്. ഇതോടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് തായ്‌വാന്‍. ബില്‍ പാസാക്കിയതോടെ ഇനി വിവാഹം സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യാം. അതേസമയം ഇങ്ങനെ വിവാഹം കഴിക്കുന്ന ദമ്ബതികള്‍ക്ക് കടുത്ത ഉപാധികളോടെ കുട്ടികളെ ദത്തെടുക്കാനുള്ള നിയമത്തിനും അംഗീകാരമായി. Read More …

മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു: ലവാസ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലവാസ. പെരുമാറ്റ ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. പ്രധാനമായും രണ്ട് പരാതികളിലായിരുന്നു അശോക് ലവാസ Read More …

പ്ര​ധാ​ന​മ​ന്ത്രി കേ​ദാ​ര്‍​നാ​ഥി​ല്‍; ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​നം

ഡെ​റാ​ഡൂ​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ദാ​ര്‍​നാ​ഥി​ലെ​ത്തി. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ദാ​ര്‍​നാ​ഥി​ലെ​ത്തി​യ​ത്.  ഇ​വി​ടു​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ മോ​ദി ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് കാ​ത്തു നി​ന്ന ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.  ഇ​തി​നു ശേ​ഷം, കേ​ദാ​ര്‍​നാ​ഥി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ അ​ദ്ദേ​ഹം ക​ണ്ട് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

ലോ​ക തേ​നീ​ച്ച ദി​നാ​ച​ര​ണം : ഏ​ക​ദി​ന ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നു

ക​ല്‍​പ്പ​റ്റ: ലോ​ക തേ​നീ​ച്ച ദി​ന​മാ​യ 20 ന് ​തേ​നീ​ച്ച ദി​നാ​ച​ര​ണ ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നു.ക​ല്‍​പ്പ​റ്റ എം​ജി​ടി ഹാ​ളി​ലാണ് തേ​നീ​ച്ച വ​ള​ര്‍​ത്ത​ലി​ല്‍ ഏ​ക​ദി​ന ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നത്.ഹ​ണി​മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഖാ​ദി ആ​ന്‍​ഡ് വി​ല്ലേ​ജ് ഇ​ന്‍​ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ന്‍ സി​വൈ​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് ക്യാമ്ബ് .ക്യാമ്ബില്‍ പങ്കെടുക്കാന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍-9400707109.

ഇതിലും ഭേദം അമിതാഭ് ബച്ചന്‍; നരേന്ദ്ര മോദി വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രാധാനമന്ത്രിയായി കിട്ടിയതെന്ന് പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നങ്കില്‍ ഇതിലും നന്നായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മിര്‍സാപൂരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഉറഞ്ഞുതുള്ളിയ കൃഷ്ണമ്മയുടെ വാക്കുകള്‍ വിശ്വസിച്ച ചന്ദ്രന്‍ കുലുക്കമില്ലാതെ നിന്നു, എരിഞ്ഞൊടുങ്ങിയത് രണ്ട് ജീവനുകള്‍

നെയ്യാറ്റിന്‍കര: വീട്ടമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ വീട്ടില്‍ ആഭിചാരക്രിയകള്‍ക്കും ദുര്‍മന്ത്രവാദത്തിനും സ്ഥിരമായി എത്തിയിരുന്ന കോട്ടൂര്‍ സ്വദേശിയായ മന്ത്രവാദിയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനില്‍ ലേഖ(44), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ ക്കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യ നടക്കുന്നതിന് തലേദിവസമായ തിങ്കളാഴ്ച രാത്രി 7 മണിമുതല്‍ Read More …