വിരമിച്ചവര്‍ക്ക് ടിക്കറ്റിളവുമായി ഖത്തര്‍ എയര്‍വേസ്
ദോഹ: റിട്ടയര്‍മെന്റ് കാര്‍ഡ് കൈവശമുള്ള, വിരമിച്ച ഖത്തരികള്‍ക്കായി ഓഫറുകളും ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേസ്. സര്‍വിസ് കാലയളവിലെ അര്‍പ്പണ ബോധത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരമായാണ് ഓഫറുകള്‍ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരമ്ബരാഗത സൂഖ് അല്‍ മതാറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രൂപ് സി.ഇ.ഒ എൻജി. ബദര്‍ മുഹമ്മദ് അല്‍ മീര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റിട്ടയര്‍മെന്റ് Read More …
