ചലച്ചിത്ര നടി ലെന വിവാഹിതയായി
കൊച്ചി-പ്രമുഖ ചലചിത്ര നടി ലെന വിവാഹിതയായി.ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനെ വിവാഹം ചെയ്തതായി ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.ഇന്ത്യന്‍ ബഹിരാകാശ ദൗത്യ സംഘത്തെ പ്രഖ്യാപിച്ചതിനു ശേഷമാണ് പ്രശാന്ത് ബാലകൃഷ്ണനുമായി തന്റെ വിവാഹം നടന്നുവെന്ന് ലെന വെളിപ്പെടുത്തിയത്.2024 ജനുവരി 17നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന അറിയിച്ചു. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും Read More …
