റോഡ്-റെയില്‍വേ സുരക്ഷക്കായി യുഎഇ യും ഇന്ത്യയും കൈ കോര്‍ക്കുന്നു

ദുബായ്: രാജ്യത്തെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റോഡ്-റെയില്‍വേ ഗതാഗതരംഗത്ത് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം തേടാനും ഈ മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കാനുമുള്ള നീക്കവുമായി അധികൃതര്‍. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായറും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലും ഇത് സംബന്ധിച്ച്‌ കൂടിക്കാഴ്ച നടത്തി. ദുബായില്‍ നിര്‍മാണം നടക്കുന്ന റോഡ്- അടിസ്ഥാനവികസന പദ്ധതികളെക്കുറിച്ചും Read More …

പെണ്‍കുട്ടിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി

മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്. താന്‍ കാറില്‍ വെച്ച്‌ കൂട്ടബലാല്‍സംഗത്തിന് ഇരയായ എന്ന് 24 കാരിയാണ് പരാതിയുമായി എത്തിയത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. കാറിനട് ചേര്‍ന്നിരുന്ന് കരഞ്ഞ യുവതിയെ കണ്ട വഴിയാത്രക്കാരന്‍ ആണ് ആദ്യം പോലീസില്‍ അറിയിച്ചത്. സുഹൃത്തായ അമിത്താണ് കാണണമെന്ന് ആവശ്യപ്പെട്ട് യുവതിയെ വിളിച്ചുവരുത്തിയത്. രണ്ടു Read More …

കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം

കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രം. ദില്ലിയില്‍‌ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃ സംഘടന നടത്തിയാല്‍ ഭിന്നത ഉണ്ടാകും എന്നത് കണക്കിലെടുത്താണ് തീരുമാനം. പ്രചരണം, ഏകോപനം, സ്ഥാനാര്‍ഥി നിര്‍ണയം, മാധ്യമ കമ്മിറ്റികള്‍ എന്നിവയ്ക്ക് രൂപം നല്‍കും. സമിതികളിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ കെപിസിസി ആവശ്യപ്പെട്ടു. കമ്മിറ്റി പ്രഖ്യാപനം രാഹുല്‍ ഗാന്ധി വിദേശ പര്യടനം Read More …

അയ്യപ്പന് വേണ്ടി പോരാട്ടം തുടരും: പ്രതികരണവുമായി രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ്

ശബരിമല ദര്‍ശനത്തിനായെത്തി പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടി സംഭവത്തില്‍ പ്രതികരണവുമായി രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ് രംഗത്ത്. ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധം കാരണമാണ് തിരിച്ചിറക്കിയത്. യുവതികളെ നീലിമലയില്‍ പുലര്‍ച്ചെ നാലരയോടെയാണ് തടഞ്ഞത്. ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് യുവതികള്‍ എത്തിയതെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് Read More …

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കേരളത്തിന് പുറത്തേയ്ക്ക് സ്ഥലംമാറ്റം

കോട്ടയം: പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേയ്ക്ക് മാറ്റി. സമരനേതാവ് സിസ്റ്റര്‍ അനുപമയെ പഞ്ചാപിലേയ്ക്കാണ് മാറ്റിയത്. അഞ്ചു കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങലിലേയ്ക്കാണ് മാറ്റിയത്. അനുപമ, ജോസഫിന്‍, ആല്‍ഫി, നീന, റോസ് തുടങ്ങിയ കന്യാസത്രീകളെയാണ് സ്ഥലംമാറ്റിയത്. കേരളത്തിന് പുറത്തേയ്ക്ക് മാറ്റിയത് കേസ് ദുര്‍ബലപ്പെടുത്താനെന്നും ഇത് പ്രതികാര നടപടിയാണെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയാണെന്ന് പ്രധാനമന്ത്രി തന്‍റെ നരേന്ദ്ര മോദി പറഞ്ഞു. മുംബൈ കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ചില പദ്ധതികള്‍ മുടങ്ങികിടക്കുകയാണ്. മുപ്പത് വര്‍ഷമായി മുടങ്ങി കിടക്കുന്ന പദ്ധതികളുണ്ട്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. പദ്ധതികള്‍ വൈകിപ്പിച്ച്‌ പൊതുപണം പാഴാക്കരുത്. എല്ലാവരുടേയും വികസനമാണ് Read More …

ഫ്‌ളക്‌സ് നിരോധനം; സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. സര്‍ക്കാര്‍ തന്നെ ഫ്‌ലക്‌സ് നിരോധനം അട്ടിമറിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നല്‍കിയിട്ടില്ല. നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതായി വരുമെന്നും കോടതി താക്കീത് നല്‍കി. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫ്‌ലെക്‌സും ഹോര്‍ഡിങും വച്ചാല്‍ ഇനി പൊലീസ് കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കയാണ് Read More …

ബംഗാളില്‍ രഥയാത്രക്ക് അനുമതി തേടിയുള്ള ബിജെപിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലെ രഥയാത്രയുടെ രൂപരേഖ പരിഷ്ക്കരിച്ചാല്‍ പിന്നീട് പരിഗണിക്കാം എന്ന് കോടതി അറിയിച്ചു. യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്ര നടത്താനുള്ള അനുമതി നിഷേധിച്ചതോടെയാണ് ബിജെപി ബംഗാള്‍ ഘടകം സുപ്രീംകോടതിയെ Read More …