യുഎഇയില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ തുടങ്ങി ; ഫെബ്രുവരി 14 വരെ തുടരും

അബുദാബി: ഹജ്ജ് തീര്‍ഥാടകര്‍ക്കായി യുഎഇ സജ്ജമാകുന്നു . ഈ വര്‍ഷം യുഎഇയില്‍ നിന്ന് ഹജ്ജിനു പോകാനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടുത്തമാസം 14 വരെ രജിസ്‌ട്രേഷന്‍ തുടരും. അബുദാബിക്കു പുറമേ ദുബൈ എമിറേറ്റിലെ എല്ലാ മതകാര്യ വകുപ്പ് കാര്യാലയങ്ങളിലും ഷാര്‍ജയിലും രജിസ്‌ട്രേഷനു സൗകര്യമുണ്ടെന്നു മതകാര്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ 15 കാര്യാലയങ്ങളാണ് മതകാര്യ വകുപ്പിനുള്ളത്. രാവിലെ Read More …

ചെറിയ സഹായങ്ങള്‍ പ്രശസ്തിക്കു വേണ്ടിയാണോ; ചിറ്റിലപ്പിള്ളിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വീഗാലാന്‍ഡില്‍ വെച്ച്‌ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്ത സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22നാണ് സംഭവം നടക്കുന്നത്. വീഗാലാന്‍ഡില്‍ വെച്ച്‌ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് വിമര്‍ശനം ഉണ്ടായത്. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന Read More …

കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് വിധി പുറപ്പെടുവിച്ചത്. എം.എ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്ബത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു Read More …

ഗുര്‍മീത് റാം റഹീം കേസ് : വിധി പ്രഖ്യാപിക്കാനിരിക്കെ നിരോധനാജ്ഞ

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ശിക്ഷ വിധാക്കാനിരിക്കെ ഹരിയാനയിലും പഞ്ചാബിലും നിരോധനാജ്ഞ. പഞ്ച് കുലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും പട്രോളിങ് ശക്തമാക്കിയെന്നും ഡിസിപി കമല്‍ദീപ് ഗോയല്‍ പറഞ്ഞു. ഗുര്‍മീത് ഉള്‍പ്പെടെ നാല് പേരെയാണ് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2002 നവംബര്‍ Read More …

ജീവന് സുരക്ഷ തേടി ബിന്ദുവും കനക ദുര്‍ഗയും സുപ്രീംകോടതിയില്‍; ആവശ്യം മുഴുവന്‍ സമയ സുരക്ഷ

ന്യൂഡല്‍ഹി:  ശബരിമല ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവും കനക ദുര്‍ഗയും ജീവന് സുരക്ഷ തേടി സുപ്രീംകോടതിയില്‍. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്കും ജീവന് ഭീഷണി ഉണ്ടെന്നാണ് യുവതികളുടെ വാദം. അതിനാല്‍ മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി Read More …

ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍; ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചത് 437 കോടി

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടി ധനസഹായം ലഭിച്ചത് ബിജെപിക്ക്. ഇക്കാലയളവില്‍ 437 കോടിരൂപയാണ് വിവിധ കോര്‍പ്പറേറ്റ്, ബിസിനസ് സ്ഥാപനങ്ങള്‍ ബിജെപിക്ക് സംഭാവനയിനത്തില്‍ നല്‍കിയത്. മറ്റുപാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേക്കാള്‍ പന്ത്രണ്ടിരട്ടിയാണ് ബിജെപിക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി ലഭിച്ചത്. ബിജെപിക്ക് കഴിഞ്ഞ സാമ്ബത്തിവര്‍ഷത്തില്‍ 437 Read More …

ക​രി​മ​ണ​ല്‍ ഖ​ന​നം: ജ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ല്‍ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ പ​രി​ഹ​രി​ക്കും. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ വി​ഷ​യം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ആ​ല​പ്പാ​ട്ടെ സ​മ​ര​ക്കാ​രെ ച​ര്‍​ച്ച​യ്ക്കാ​യി ക്ഷ​ണി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യേ​ക ദൂ​ത​ന്‍ മു​ഖേ​നെ​യാ​ണ് സ​മ​ര​സ​മി​തി​യെ ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ള്‍ Read More …

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കമെന്ന്. . .

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്ബിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു വെടിവയ്പ്പ് നടന്നത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച്‌ ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി Read More …