രാത്രികാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മസ്‌കറ്റ് നിരോധിച്ചു
മസ്‌കത്ത്: മസ്‌ക്കറ്റില്‍ ഇനി മുതല്‍ രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദനീയമല്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നഗരസഭാ നിയമത്തിന്റെ ലംഘനമാണിതെന്നും കര്‍ശനശിക്ഷയുണ്ടാകുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും Read More …
