ശബരിമല യാത്ര പൊല്ലാപ്പായി, വീട്ടിലേക്ക് മടങ്ങാനാകാതെ ബിന്ദുവും കനക ദുര്‍ഗയും
കൊച്ചി: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സ്വവസതികളിലേക്ക് പോകാന്‍ കഴിയാതെ യുവതികള്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയുമാണ് കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ കഴിയുന്നത്. യുവതികളുടെ ശബരിമല പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം അക്രമ പരമ്ബരകള്‍ അരങ്ങേറയിരുന്നു. വധഭീഷണിയടക്കം തങ്ങള്‍ക്ക് പ്രതിഷേധക്കാരില്‍ നിന്നുമുണ്ടാകുന്നുവെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ പൊലീസിനെ വിശ്വാസമാണെന്നും, അടുത്ത ആഴ്‌ചയോടു കൂടി വീടുകളിലേക്ക് Read More …
