ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്; ഇതുവരെ സ്ഥിരീകരിച്ചത് 40 പേര്‍ക്ക്

ഒമാന്‍; ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം എന്നാണ് സൂചന. കൊതുക് നിര്‍മാര്‍ജനവുമായ് ബന്ധപ്പെട്ട് മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച്‌ വരികയാണ്. ക്യാമ്ബെയിനില്‍ വീടുകളിലെ Read More …

കുവൈത്തില്‍ സ്വകാര്യ കമ്ബനിയില്‍ 40 കോടി തട്ടിയ രണ്ട് മലയാളികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ 40 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നാലംഗ മലയാളി സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍ . ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്. കമ്ബനിയുടെ സ്പോണ്‍സറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരേ കമ്ബനിയുടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് Read More …

ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആ​ക്ര​മണം: തീര്‍ത്ഥാടകന് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണമേറ്റ് തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പ​ര​മ​ശി​വം (35) ആ​ണ് മ​രി​ച്ച​ത്. കി​രി​യി​ലാം​തോ​ടി​നും ക​രി​മ​ല​യ്ക്കും ഇടയില്‍ പ​രമ്ബരാ​ഗ​ത കാനനപാതയിലാണ് ആ​ക്ര​മണമുണ്ടായത്.

ദേശീയ പണിമുടക്ക്: കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍; സുരക്ഷ ശക്തമാക്കി പോലീസ്

കോഴിക്കോട്: രാജ്യവ്യാപകമായി സംയുക്ത തോഴലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ അറിയിച്ചു. ഇതോടെ പോലീസ് സുരക്ഷ ശക്തമാക്കി. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം കട അടപ്പിക്കുകയായിരുന്നു. പ​ണി​മു​ട​ക്കി​നി​ടെ​ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചതിനെച്ചൊല്ലി ​മ​ഞ്ചേ​രി​യി​ല്‍​ Read More …

മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ല്‍ 10000 മ​ക​ര​ജ്യോ​തി​ക​ള്‍; ആ​ചാ​ര​ലം​ഘ​ന​ത്തി​നെ​തി​രെ ആ​ദി​വാ​സി​ക​ള്‍

കോ​ഴി​ക്കോ​ട്: മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ല്‍ 10000 മ​ല അ​ര​യ കു​ടും​ബ​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദീ​പം തെ​ളി​യി​ക്കു​മെ​ന്ന് ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ. ശ​ബ​രി​മ​ല​യി​ലെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ വ്യ​ക്ത​മാ​ക്കി. പൊ​ന്ന​മ്ബ​ല​മേ​ട്ടി​ല്‍ ജ്യോ​തി തെ​ളി​യി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ച​തി​നെ​തി​രെ അ​വ​കാ​ശ പു​ന​സ്ഥാ​പ​ന ദീ​പം തെ​ളി​യി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.  Read More …

ആദ്യമായി എയര്‍ഹോസ്റ്റസുമാകാനൊരുങ്ങി സൗദിയിലെ വനിതകള്‍

റിയാദ്: ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകളും എയര്‍ ഹോസ്റ്റസുമാരാകുന്നു. ഫ്‌ളൈനാസ് എയര്‍വേസിലാണ് ഈ മാസം തന്നെ ഇവര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. ഇവരുടെ പരിശീലനം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്തീകളുടെ യൂണിഫോമും ജോലി സമയവും സൗദിയുടെ പാരമ്ബര്യത്തിന് അനുസൃതമായതും സ്ത്രീകള്‍ക്ക് തീര്‍ച്ചയായും മുന്‍ഗണന നല്‍കുന്നതും ആയിരിക്കുമെന്ന് കമ്ബനി പറഞ്ഞു. വ്യോമയാന മേഖലയിലെ തൊഴിലുകള്‍ സ്വദേശി വത്കരിക്കുകയും സ്ത്രീകള്‍ക്ക് Read More …

ചരിത്രനേട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്ബരയിലെ ചരിത്ര വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്ബര ജയിക്കുന്ന ഉപഭൂഖണ്ഡത്തിലെ ആദ്യ രാജ്യമായി മാറിയ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്കും അഭിനന്ദനങ്ങള്‍’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ ഇന്ത്യ നേടിയത് ഐതിഹാസിക വിജയമായിരുന്നു. നാല് മത്സരങ്ങളുടെ 21 നാണ് Read More …

ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് ജസ്‌നയുടെ അവസാന മെസേജ്, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്

 കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. ജസ്നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ പലവട്ടം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് Read More …