എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അച്ഛനും ചെറിയച്ഛനും പിടിയില്‍

കോയമ്ബത്തൂര്‍: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചായി മാനഭംഗപ്പെടുത്തിയ അച്ഛനെയും ചെറിയച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ചെറിയച്ഛനെ പൊലീസ് അന്വേഷിക്കുന്നു. 2015 മുതല്‍ അച്ഛന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത് അറിഞ്ഞശേഷമാണ് ചെറിയച്ഛന്‍മാരും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ തുടങ്ങിയതെന്നാണ് വിവരം. സ്‌കൂളില്‍ അധ്യാപകര്‍ ശാരീരിക സ്പര്‍ശനവുമായി ബന്ധപ്പെട്ട ക്ലാസെടുക്കുമ്ബോഴാണ് പെണ്‍കുട്ടി അച്ഛനും അച്ഛന്റെ അനുജന്മാരും സ്ഥിരമായി മാനഭംഗപ്പെടുത്തുന്നതായി അറിയിച്ചത്. Read More …

ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ല ശബരിമല: ഹൈക്കോടതി

കൊച്ചി : ശബരിമല ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ലെന്ന് ഹൈക്കോടതി. അത് ഭക്തരുടെ സ്ഥലമാണെന്നും കോടതി പറഞ്ഞു.ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിച്ചതില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.  ബാഹ്യശക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതില്ലേ. ഈ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിന്റെയും പോലിസിന്റെയും തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. കേസുകള്‍ ബുധനാഴ്ച്ച പരിഗണിക്കും.

ദോഹയിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍

ദോഹ: ദോഹയിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍. ഈ വര്‍ഷം സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണു ദേശീയ മ്യൂസിയം ഇടം നേടിയത്. മാര്‍ച്ച്‌ 28ന് ദേശീയ മ്യൂസിയം തുറക്കും. ന്യൂയോര്‍ക്കിലെ 30 ഹഡ്‌സന്‍ ഹാര്‍ഡ്‌സ്, നോര്‍വെയിലെ കടലിനടിയിലെ കെട്ടിടമായ ‘അണ്ടര്‍, ലിഡെന്‍സ്‌നസ്’, ജൊഹന്നാസ്ബര്‍ഗിലെ ദ് ലിയണാര്‍ഡോ, ബെയ്ജിങ്ങിലെ ഡാക്‌സിങ് രാജ്യാന്തര വിമാനത്താവളം, ജര്‍മനിയിലെ വെയ്മര്‍ ബോഹോസ് Read More …

അ​ടൂ​രി​ല്‍ എ​സ്‌ഐ​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ പ​റ​ക്കോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മി​ക​ള്‍ മ​ണ്ണെ​ണ്ണ കു​പ്പി ക​ത്തി​ച്ച്‌ എ​റി​ഞ്ഞു. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.  ബൈ​ക്കി​ല്‍ എ​ത്തി​യ അ​ജ്ഞാ​ത സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടൂ​രി​ല്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കൊടിമര നിര്‍മ്മാണം തുടങ്ങി

കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ദേശീയപതാക ഉയര്‍ത്താനുള്ള കൊടിമരത്തിന്റെ നിര്‍മ്മാണം തുടങ്ങി. സ്റ്റേഷന്റെ പടിഞ്ഞാറെ പ്രവേശന കവാടത്തിലാണ് കൊടിമരം നിര്‍മ്മിക്കുന്നത്. മൂന്നാഴ്ചകൊണ്ട് പണി പൂര്‍ത്തിയാക്കും. സ്റ്റീലില്‍ നിര്‍മ്മിക്കുന്ന കൊടിമരത്തിന്റെ ഫാബ്രിക്കേഷന്‍ ജോലിയും മറ്റും ഡല്‍ഹി ആസ്ഥാനമായ ബജാജ് എന്ന സ്ഥാപനത്തിനാണ് കരാര്‍. 10 ലക്ഷത്തിലധികം രൂപയാണ് ചെലവ്. എല്ലാ എ വണ്‍ ഗ്രേഡ് റെയില്‍വേ Read More …

സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു . എരുമേലി വാവര്‍ പള്ളി അധികൃതരാണ് സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് അറിയിച്ചത്.ഒരു തരത്തിലുള്ള നിയന്ത്രങ്ങളും യുവതീപ്രവേശന വിധിയ്ക്ക് മുന്‍പും ശേഷവും ഏര്‍പ്പെടുത്തിയിട്ടില്ല എന്നും ശബരിമല വിധി ഉണ്ടാകുന്നതിന് മുന്‍പേ സ്ത്രീകള്‍ Read More …

ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ജനപക്ഷത്ത് നിന്നാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറിയ സംഭവം നടന്നിട്ട് പിറ്റേന്ന് ഹര്‍ത്താല്‍ നടത്തുന്ന രീതി ഇനി സമ്മതിക്കാന്‍ ആവില്ലെന്നും ഏഴ് ദിവത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനാകൂ എന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് Read More …

ജസ്‌ന ജന്മനാട് വിട്ടിട്ടില്ല: തെരച്ചില്‍ ശക്തമാക്കി ക്രൈം ബ്രാഞ്ച്

ജസ്‌നയെ കാണാതായിട്ട് ഒരു വര്‍ഷത്തോളമാകാറായെങ്കിലും ഇതുവരെ പോലീസും അന്വേഷണ സംഘവും ഇരുട്ടില്‍ തപ്പുകയായിരുന്നു. പലയിടത്തും ജസ്‌നയെ കണ്ടെന്നു പലരും അവകാശപ്പെട്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കാന്‍ പോന്ന തെളിവുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് പുതിയ ചില കഥകളാണ്. മുക്കൂട്ടുതറ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ജസ്‌നയെ കണ്ടെന്നു പറഞ്ഞതെല്ലാം കള്ളക്കഥകളാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇതോടെ Read More …