ഹര്‍ത്താലില്‍ ‘ഒടിയന്‍’ തടഞ്ഞ്‌ ബിജെപി; തിയേറ്ററുകളില്‍ സംഘര്‍ഷാവസ്‌ഥ

കോഴിക്കോട്:  ബിജെപി ഹര്‍ത്താലില്‍ പലയിടത്തും ഒടിയന്‍ സിനിമാ പ്രദര്‍ശനം തടഞ്ഞു. രാവിലെ മുതല്‍ തിയറ്ററുകള്‍ക്ക്‌ മുന്നില്‍ സിനിമ കാണാന്‍ എത്തിയവര്‍ ഇതോടെ രോഷാകുലരായി.  സിനിമ പ്രദര്‍ശനമില്ലെന്ന്‌ അറിയിച്ചതോടെ കോഴിക്കോടും തിരുവനന്തപുരത്തും തിയേറ്ററുകള്‍ക്ക്‌ മുന്നില്‍ സംഘര്‍ഷാവസ്ഥയാണ്‌.തിയേറ്റര്‍ അധികൃതരുടെ നിലപാടിനെതിരെ സിനിമ കാണാനെത്തിയവര്‍ രംഗത്തെത്തി.  ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് കോഴിക്കോട് അപ്‌സര, കോര്‍ണേഷന്‍ തിയേറ്റര്‍ അധികൃതരുടെ Read More …

‘കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാല്‍ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാന്‍ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും’; അഖിലിന്റെ തല മൊട്ട അടിപ്പിച്ച്‌ സോഷ്യല്‍ മീഡിയ

മലപ്പുറം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ മാത്രമല്ല കേരളത്തലും ശക്തമായ അലയൊലികള്‍ തീര്‍ത്തു. ബിജെപി അനുഭാവികള്‍ക്ക് കനത്ത പ്രഹരമായിരുന്നു ഇലക്ഷന്‍ റിസള്‍ട്ട്. അതേസമയം കേരളത്തില്‍ കുറെ കുട്ടിനേതാക്കള്‍ റിസള്‍ട്ടിനെ ചൊല്ലി ബെറ്റ് വെച്ചിരുന്നു. അവര്‍ക്കെല്ലാം നല്ല കിടിലന്‍ പണി കിട്ടി. നിലമ്ബൂര്‍ സ്വദേശിയായ അഖില്‍ അമ്ബലക്കുന്ന് എന്ന യുവാവ് പരസ്യവെല്ലുവിളി നടത്തി കുടുങ്ങിയ കഥയാണ് ഇപ്പോള്‍ Read More …

ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നു; സി.കെ.പത്മനാഭന്‍

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതായി ബിജെപി നേതാവ് സി കെ പത്മനാഭന്‍. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് വേണുഗോപാലന്‍ നായര്‍ അവസാനം പറഞ്ഞത്. ഇത് സമരപന്തലില്‍ ഉള്ളവരെല്ലാം കേട്ടതാണെന്നും സി കെ പത്മനാഭന്‍ വ്യക്തമാക്കി. അതേസമയം, ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് Read More …

ബി​ജെ​പി ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം; കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു

പാ​ല​ക്കാ​ട്: ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം. പാ​ല​ക്കാ​ട്ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു. കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മൂ​ന്നു ബ​സു​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ശ​ബ​രി​മ​ല ഇ​ട​പെ​ട​ലി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വേ​ണു​ഗോ​പാ​ല​ന്‍റെ മ​ര​ണ​മൊ​ഴി​യി​ല്‍ ജീ​വി​തം മ​ടു​ത്ത​തി​നാ​ല്‍ ജീ​വ​നൊ​ടു​ക്കു​ന്ന​താ​യാ​ണ് പ​റ‍​യു​ന്ന​ത്.

ശബരിമല ചവിട്ടാനൊരുങ്ങി ട്രാന്‍സ്ജെന്‍റേഴ്സ്! സുരക്ഷയ്ക്കായി സര്‍ക്കാരിനെ സമീപിച്ചു

ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ തടയുന്നത് ഭരണഘടനാ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്ക് ശേഷവും ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ഇപ്പോഴും മലകയറാന്‍ വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കൂട്ടം അനുവദിച്ചിട്ടില്ല. എന്നാല്‍ ശബരിമല ദര്‍ശനത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍റേഴ്സ്. ഏഴ് പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാന്‍ ഒരുങ്ങുന്നത്. സുരക്ഷ Read More …

തെലങ്കാന മുഖ്യമന്ത്രിയായി കെ.സി.ആര്‍ വീണ്ടും അധികാരമേറ്റു

ഹെെദരാബാദ്: തെലങ്കാനയില്‍ വീണ്ടും ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ഇ.എസ്.എല്‍ നരസിംഹ ചന്ദ്രശേഖര റാവുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും, എം.എല്‍.എമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് Read More …

കണ്ണൂരില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം, പ്രതിയും സഹായിയും റിമാന്‍‌ഡില്‍

കണ്ണൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെയും സഹായിയെയും കോടതി റിമാന്‍ഡ് ചെയ്തു. അഴീക്കല്‍ സ്വദേശി ടി.വി ആനന്ദിനെയും (19) സുഹൃത്ത് അര്‍ജുനെയുമാണ് (21) കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ ആനന്ദ് പീഡിപ്പിച്ചത്. സ്‌കൂളില്‍ പോകുന്നതിന് മടി കാണിച്ച വിദ്യാര്‍ത്ഥിനിയോട് രക്ഷിതാക്കള്‍ കാര്യം ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ Read More …

അമേരിക്കയ്ക്ക് കുടിയേറ്റക്കാരുടെ സംഭാവനകളില്‍ ഒന്ന് സുന്ദര്‍ പിച്ചൈ; യുഎസ് കോണ്‍ഗ്രസ് അംഗം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയ്ക്ക് കുടിയേറ്റക്കാര്‍ നല്‍കുന്ന മഹത്തായ സംഭാവനകള്‍ക്ക് ഉദ്ദാഹരണമാണ് സുന്ദര്‍ പിച്ചൈ ഗൂഗിളിനെ നയിക്കുന്നതെന്ന് പ്രമീള ജയപാല്‍.ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ കോണ്‍ഗ്രസ് കമ്മിറ്റി വിചാരണ ചെയ്യവേയാണ് യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജയുമായ പ്രമീള ജയപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുന്ദര്‍ പിച്ചൈയെപോലെ താനും ഒരു ഇന്ത്യക്കാരി ആയതില്‍ വലിയ സന്തോഷം തോന്നുണ്ടെന്നും, ഉപയോക്താക്കളുടെ Read More …