വനിതാ മതില്‍; മൂന്ന് ദശലക്ഷത്തോളം വനിതകളെ അണി നിരത്തുമെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: വനിതാ മതിലില്‍ മൂന്ന് ദശലക്ഷത്തോളം വനിതകളെ അണി നിരത്തുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. അതേസമയം, നിയമസഭയില്‍ വനിതാ Read More …

ഷാര്‍ജയില്‍ ബസ്‌ യാത്രാ നിരക്ക്‌ അപ്രതീക്ഷിതമായി വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്ക്‌ ഇങ്ങനെ

ഷാര്‍ജ:   ഷാര്‍ജയില്‍ ബസ്‌ യാത്രാ നിരക്ക്‌ വര്‍ധിപ്പിച്ചതായി ഖലീജ്‌ ടൈംസ്‌ റിപോര്‍ട്ട്‌ ചെയ്‌തു. ഒരു ദിര്‍ഹം മുതല്‍ മൂന്ന്‌ ദിര്‍ഹം വരെയാണ്‌ സിറ്റി, ഇന്റര്‍സിറ്റി ബസുകളിലെ നിരക്ക്‌ വര്‍ധന. പുതുക്കിയ നിരക്ക്‌ ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഷാര്‍ജ റോഡ്‌ ആന്‍ഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി അറിയിച്ചു.  സിറ്റി റൂട്ടുകളില്‍ ഏഴ്‌ ദിര്‍ഹമായിരുന്നിടത്ത്‌ ഇനി എട്ട്‌ Read More …

ശബരിമല: സ്ഥിതിഗതികള്‍ തൃപ്തികരം നിരീക്ഷക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ശബരിമല നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു. നിലയ്‌ക്കലില്‍ കുടിവെള്ളം, ടോയ് ലറ്റ് ഭക്ഷണം മെഡിക്കല്‍ എന്നി വിഷയങ്ങള്‍ തൃപ്തികരമാണെന്ന്‌ റിപ്പോര്‍ട്ട്‌. നിലക്കലില്‍ 935 ടോയ്‌ലറ്റുകള്‍ ഉണ്ട്‌. സ്‌ത്രീകള്‍ക്ക് ആവശ്യമായ ടോ‌യ്‌ലറ്റുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട്‌. അതേസമയം ചില കാര്യങ്ങള്‍ തൃപ്തികരമായല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താമസത്തിനാവശ്യമായ ഷെഡുകള്‍ നിലക്കലില്‍ അപര്യാപ്തമാണ്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ Read More …

കേരള ചരക്കുസേവന നികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി; ചെറുകിട വ്യാപാരികള്‍ക്ക് ആശ്വസിക്കാം

തിരുവനന്തപുരം: ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കേരള ചരക്കു സേവന നികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി. ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്ബൗണ്ടിംഗ് സമ്ബ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളും നിയമഭേദഗതിയില്‍ വരുത്തി. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര ചരക്കു സേവന നികുതി നിയമത്തില്‍ പാര്‍ലമെന്റ് Read More …

തൃശൂര്‍ മേയറായി ഇനി മുതല്‍ സിപിഐയിലെ അജിത വിജയന്‍. . .

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി ഇനി മുതല്‍ അജിത വിജയന്‍. സിപിഎമ്മിലെ അജിത ജയരാജന്‍ രാജിവെച്ച ഒഴിവിലേക്കാണ് അജിത വിജയനെ തെരഞ്ഞെടുത്തത്. എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് സിപിഐയിലെ അജിതയെ മേയറായി തെരഞ്ഞെടുത്തത്. മേയര്‍ പദവി മൂന്നു വര്‍ഷം സിപിഎമ്മിനും ശേഷിക്കുന്ന രണ്ട് വര്‍ഷം സിപിഐക്കും എന്നതാണ് ധാരണ. മേയറായി ചുമതലയേറ്റെങ്കിലും എല്ലാ ജോലികളും പതിവു പോലെ Read More …

തെറ്റ് സമ്മതിക്കുന്നു; പക്ഷേ, സഖാക്കള്‍ ചര്‍ച്ചയാക്കാത്ത മറ്റൊരു പിഴവ് കൂടിയുണ്ടെന്ന് പി കെ ഫിറോസ്

മലപ്പുറം: ചരിത്രം പറഞ്ഞപ്പോള്‍ തനിക്ക് വന്ന തെറ്റ് സമ്മതിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്ബത്തൂരിലാണെന്നുമുള്ള ചരിത്ര അബദ്ധങ്ങളാണ് യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തില്‍ ഫിറോസ് പറഞ്ഞത്. ഇതോടെ യുവ നേതാവിനെ പരിഹസിച്ച്‌ സാമൂഹ്യ Read More …

ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിത്തം: ഏഴ് വയസുള്ള കുട്ടി മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വയസുള്ള കുട്ടി മരിച്ചു. പുക ശ്വസിച്ച്‌ ഗുരുതരാവസ്ഥയിലായ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സിവില്‍ ഡിഫന്‍സിന് അപകടം സംബന്ധിച്ച്‌ വിവരം ലഭിച്ചത്. ഖുലയ്യയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തി, തീ മറ്റ് ഫ്ലാറ്റുകളിലേക്ക് പടരുന്നത് Read More …

ഭാര്യയ്ക്കായ് ഒരുക്കിയ കെണിയില്‍ വീണത് അമ്മ; വന്‍ ദുരന്തം ഒഴിവായത് നാലനാരിഴയ്ക്ക്

വടകര: ഭാര്യയെ കൊല്ലാനൊരുക്കിയ കെണിയില്‍ കുടുങ്ങിയത് സ്വന്തം അമ്മ. ഒടുവില്‍ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്.ഇന്നലെ രാവിലെ ആറു മണിയോടെ പെട്രോള്‍, മണ്ണെണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ ഭാര്യ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്. ഭാര്യയുമായി Read More …